റിയാദ് : ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ ലഭിച്ചവരെ മാത്രമേ മാളുകൾ, സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, ബാർബർ ഷോപ്പുകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.
പൊതു സ്ഥാപനങ്ങളിലും കമ്പനികളിലും വരെ ഈ നിയമം നിർബന്ധമാക്കും എന്നും അധികൃതർ വ്യക്തമാക്കി.
Comments