റിയാദ് : കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (2021-22) അംഗത്വ കാമ്പയിൻ ഉദ്ഘടാനം റിയാദ് അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ചു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അപേക്ഷാ ഫോറം മുഹമ്മദ് കണ്ടകൈക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. യു.പി.മുസ്തഫ അധ്യക്ഷനായിരുന്നു.
Comments