റിയാദ് : നിർധനരായ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണം സൗജന്യമായി നൽകുന്ന കേരള സർക്കാരിന്റെ പദ്ധതിയെ സഹായിക്കാൻ ദമാം നവോദയ സാംസ്കാരിക വേദി (കിഴക്കൻ പ്രവിശ്യ ) പായസ ചലഞ്ച് സംഘടിപ്പിക്കുന്നു. ഈ മാസം 30 നാണു മധുര സംഗമം എന്ന പേരിൽ കിഴക്കൻ പ്രവിശ്യയിലാകെ പായസ ചലഞ്ച് സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
Comments