ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാൻ
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാൻ

by Janam Web Desk
Aug 23, 2021, 11:44 pm IST
A A

മസ്‌കറ്റ്: ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് ഒമാൻ നീക്കി. സെപ്റ്റംബർ ഒന്നുമുതലാണ് യാത്രാനുമതി. ഒമാൻ അംഗീകൃത കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുളളു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശനമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

സന്ദർശക, ടൂറിസം വീസയിലുള്ളവർക്ക് പ്രവേശിക്കാനാകില്ല. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കൊറോണ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ മുതലാണ് ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. കൊറോണ കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഒമാൻ ഇളവ് അനുവദിച്ചത്.

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ ഒമാൻ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഒമാനിൽ വരുന്നതിൽ തടസമില്ല. എന്നാൽ കോവാക്സിൻ ഒമാൻ അംഗീകരിച്ചിട്ടില്ല. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് ഒമാൻ പ്രവേശനാനുമതി നൽകുക. അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസകരമാണ്.

Tags: indiaOman
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റെന്ന് എംബി രാജേഷ്; താരതമ്യം ചെയ്തത് ഭഗത് സിങ്ങിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനതകളാണെന്നും വാദം

Next Post

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങൾ; പ്രധാനമന്ത്രിയും ജർമ്മൻ ചാൻസലറും ചർച്ച നടത്തി

More News from this section

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Load More

Latest News

Jammu and Kashmir

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി : മരണ കാരണം മോണോക്‌സൈഡ് വിഷപുകശ്വസിച്ചത്

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies