മനാമ : കാറും ട്രക്കും കൂട്ടിയിടിച്ചു അഞ്ചു പേർ മരണപെട്ടു. ബഹ്റൈനിലെ സൽമാൻ വ്യവസായ മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായതു.ഒരാൾ സംഭവ സ്ഥലത്തു മരണപെടുകയും മറ്റു നാല് പേർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണപെട്ടത്.
സംഭവ സ്ഥലത്തു പോലീസും ട്രാഫിക് ഉദ്യോഗസ്ഥരുടെയും പരിശോധനകൾ നടത്തി. മരണപെട്ട ആളുകളുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments