റിയാദ്: ജീവകാരുണ്യ സംഘടനയായ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷിക ആഘോഷവും അവാര്‍ഡ്ദാന ചടങ്ങും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഡോ: മജീദ് ചിങ്ങോലി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് അയൂബ് കരൂപടന്ന ആമുഖം പറഞ്ഞ ചടങ്ങില്‍ ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു, സത്താര്‍ കായംകുളം, കമാല്‍ കോട്ടക്കല്‍, റാഫി പാങ്ങോട്, സാബു ഇല്യാസ്, മൈമൂന അബ്ബാസ്, ഡോ: അമിന സെറിന്‍, നൗഷാദ് സിറ്റി ഫ്ലവര്‍, ജോണ്സണ് മാര്‍ക്കോസ്, നിസാര്‍ കൊല്ലം, തസ്നീം റിയാസ്, സിമി ജോണ്സണ്, റഷീദ് കരീം, റിഷി ലത്തീഫ്
എന്നിവര്‍ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Comments