ലോകരാജ്യങ്ങൾ അഫ്ഗാനെ സഹായിക്കണം;സാമ്പത്തിക ഉപരോധം പിൻവലിക്കണം; ജി20 യോഗത്തിൽ ആവശ്യവുമായി ചൈന
Tuesday, May 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ലോകരാജ്യങ്ങൾ അഫ്ഗാനെ സഹായിക്കണം;സാമ്പത്തിക ഉപരോധം പിൻവലിക്കണം; ജി20 യോഗത്തിൽ ആവശ്യവുമായി ചൈന

Janam Web Desk by Janam Web Desk
Sep 23, 2021, 07:18 pm IST
A A

ബെയ്ജിംഗ് : താലിബാൻ അധിനിവേശത്തിന് പിന്നാലെ അഫ്ഗാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന ആവശ്യവുമായി ചൈന. ജി20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആവശ്യമുന്നയിച്ചത്. അന്താരാഷ്‌ട്ര സമൂഹം അഫ്ഗാനെ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആവശ്യവുമായി ചൈന രംഗത്ത് വന്നത്.

അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ടുന്ന അഫ്ഗാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും, നിയന്ത്രണങ്ങളും രാജ്യങ്ങൾ പിൻവലിക്കണം. വിദേശവിനിമയത്തിലൂടെ ലഭിക്കുന്ന സമ്പത്താണ് അഫ്ഗാന്റെ കരുതൽ ശേഖരം. ഇതിനെ രാജ്യത്തിന് മേൽ രാഷ്‌ട്രീയ സമ്മർദ്ദം ഏർപ്പെടുത്താൻ ഉപയോഗിക്കരുത്. ലോകരാജ്യങ്ങൾ അഫ്ഗാന് കൂടുതൽ സഹായങ്ങളുമായി രംഗത്ത് വരണം. അഫ്ഗാൻ ജനതയുടെ ആവശ്യങ്ങൾക്കനുസരിച്ച സഹായങ്ങൾ രാജ്യങ്ങൾ നൽകണമെന്നും യി ആവശ്യപ്പെട്ടു.

അഫ്ഗാൻ നിലവിൽ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾക്ക് അയവു വരുത്താൻ നമുക്ക് കഴിയും. രാജ്യതാത്പര്യത്തിനനുസരിച്ചുള്ള വികസനപാത കണ്ടെത്താൻ അഫ്ഗാൻ ജനതയെ പിന്തുണയ്‌ക്കണം. ഇതിനായി എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രാഷ്‌ട്രീയഘടന നിർമ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ അതിർത്തികടന്നുള്ള ഭീകരവാദത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അഫ്ഗാനിസ്താൻ സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഭീകരവാദത്തിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും യി അഭിപ്രായപ്പെട്ടു.

നിലവിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച് ചൈന, പാകിസ്താൻ, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് രംഗത്ത് വന്നിരിക്കുന്നത്. ബാക്കിയെല്ലാ രാജ്യങ്ങളും അഫ്ഗാനോട് മുഖം തിരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കയറ്റമതി ഉൾപ്പെടെ നിരവധി മേഖലകളിൽ അഫ്ഗാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് അഫ്ഗാന്റെ വക്താവായി ചൈന രംഗത്ത് വന്നിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: G20thalibanChinaafghan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളുടെ കോഫെ പോസ തടങ്കൽ ഹൈക്കോടതി ശരിവെച്ചു

Next Post

നരേന്ദ്രമോദി ഹീറോയാണ് ; ലോക നേതാക്കൾ അദ്ദേഹത്തിന്റെ പാത പിന്തുടരണം ; അഭിനന്ദിച്ച് കെവിൻ പീറ്റേഴ്‌സൺ

More News from this section

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

കേരള സ്‌റ്റോറി 150 കോടി ക്ലബ്ബിലേക്ക് ? ആകാംക്ഷയിൽ ആരാധകർ

നിങ്ങൾക്ക് സിനിമ കാണണം, അല്ലേ? ഒരു നല്ല സിനിമ ഞങ്ങൾ കാണിച്ചു തരാം ; മൗറീഷ്യസിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തിയേറ്റർ ബോംബിട്ട് തകർക്കുമെന്ന് ഐഎസ് അനുകൂലികൾ

Load More

Latest News

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies