റിയാദ് : തൊണ്ണൂറ്റി ഒന്നാമത് സൗദി ദേശിയ ദിനം പ്രവാസി മലയാളി ഫെഡ്റേഷൻ (PMF) സെൻട്രൽ കമ്മറ്റി ആഘോഷിച്ചു. ഗുബൈര മൈതാനത്തിൽ പ്രസിഡന്റ് മുജീബ് കായംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷം ഷിഹാബ് കൊട്ടുകാട് പതാക ഉയർത്തി ഉൽഘാടനം ചെയ്തു.
സെലിം വാലില പുഴ, ഷാജഹാൻ ചാവക്കാട്, സിമി ജോൺസൺ ഹസീദ റസ്സൽ , ജാൻസി അലക്സ് , റ്റിന്റു, ഷംല ഷിറാസ്, റെഫീഷ ഷിഹാബ്, കെബീർ പട്ടാമ്പി, പ്രഡിൻ അലക്സ്, ലോറൻസ് , അൻസാർ, ജോൺസൺ , ഷിറാസ് ജിബിൻ സമദ്, റസ്സൽ എന്നിവർ പങ്കെടുത്തു.
Comments