സൗദി : അബീർ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ മക്കയിൽ പ്രവർത്തിക്കുന്ന സൗദി നാഷണൽ ഹോസ്പിറ്റലിലെ നവീകരിച്ച അത്യാഹിതവിഭാഗം പ്രവർത്തന സജ്ജമായി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ഡോ. ജെംഷിത് അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. അഹമ്മദ് ആലുങ്ങൽ, ഡോ. ഫഹീം റഹ്മാൻ, ഡോ. തലാൽ ഇക്രം, ഹസ്സൻ അൽ ഗാംരി തുടങ്ങിയവർ പങ്കെടുത്തു.
Comments