കോഴിക്കോട്: കോഴിക്കോട് ഫറോഖിൽ ബാലസംഘം പ്രവർത്തകയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ബാദുഷ കല്ലിതൊടിയാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പീഡന വിവരം പുറത്തറിയുകയായിരുന്നു.
Comments