എൻസിബി സംഘത്തെ കുറ്റപ്പെടുത്തില്ലെന്ന് ആര്യൻറെ അഭിഭാഷകൻ കോടതിയിൽ: രാഷ്ട്രീയ പാർട്ടികളുടെ വാദം ഏറ്റെടുത്ത് ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മുഗുൾ റോത്തഗി
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എൻസിബി സംഘത്തെ കുറ്റപ്പെടുത്തില്ലെന്ന് ആര്യന്റെ അഭിഭാഷകൻ കോടതിയിൽ: രാഷ്‌ട്രീയ പാർട്ടികളുടെ വാദം ഏറ്റെടുത്ത് ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മുഗുൾ റോത്തഗി

Janam Web Desk by Janam Web Desk
Oct 26, 2021, 06:15 pm IST
A A

ന്യൂ ഡെൽഹി: ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ അഭിഭാഷകൻ  മുഗുൾ റോത്തഗിയുടെ വാദം കോടതിയിൽ പൂർത്തിയായി.  ഞാൻ ഒന്നാം പ്രതിയായ ആര്യൻ ഖാന്റെ അഭിഭാഷകനാണെന്ന്  പറഞ്ഞാണ്  മുകുൾ റോത്തഗി വാദം ആരംഭിച്ചത്.   കാലിഫോർണിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കി 2020 മാർച്ചിൽ ആണ് ആര്യൻഖാൻഇന്ത്യയിലേക്ക് മടങ്ങിയതെന്ന് സൂചിപ്പിച്ചാണ് മുഗുൾ ജാമ്യാപേക്ഷയിൽ  ആര്യന്റെ ഭാഗം വാദിക്കാൻ തുടങ്ങിയത്. ഉപഭോക്താവായിട്ടല്ല, വിഐപി അതിഥിയായാണ് ആര്യൻ ഖാൻ  ക്രൂയിസ് പാർട്ടിക്ക് പോയത്.  ഇവന്റ് മാനേജറായ പ്രതീക് ഗബയാണ് ആര്യൻ ഖാനെ ക്ഷണിച്ചത്.  എന്ന ആളാണ് വിളിച്ചത്.

എൻസിബി ടീം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നും  മുകുൾ റോത്തഗി ഹൈക്കോടതിയിൽ പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച്   അവർക്ക് ചില വിവരങ്ങൾ ലഭിച്ചിരുന്നു.   ക്രൂയിസിൽ കയറുന്നതിന് മുമ്പ് തന്നെ ആര്യൻ ഖാനെ അവർ കസ്റ്റഡിയിൽ  എടുത്തു.  ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ആര്യൻ ഖാൻ  മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമില്ല.  ഒക്‌ടോബർ മൂന്നിനാണ് ആര്യൻഖാനെ അറസ്റ്റ് ചെയ്തത്.  അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം, ആര്യൻ ഖാന്റെ മെഡിക്കൽ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാൽ തന്നെ  മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും മുഗുൾ റോത്തഗി കോടതിയിൽ വാദിച്ചു.

അർബാസിനെയും പരിപാടിക്ക്  ക്ഷണിച്ചത് ഇവൻറ് മാനേജ് മെൻറ് ടീമാണ്.    അർബാസിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്  ആര്യൻഖാൻ  അറിഞ്ഞിരുന്നില്ല.   ആര്യൻ ഖാന് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ആര്യന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റിന്  ക്രൂയിസ് പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി. അതേ സമയം  എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും മുകുൾ റോത്തഗി  കോടതിയെ അറിയിച്ചു. ഏതെങ്കിലും രാഷ്‌ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മുഗുൾ റോത്തഗി കോടതിയെ അറിയിച്ചത്.

മുഗുൾ റോത്തഗിയുടെ വാദം പൂർത്തിയായെങ്കിലും   ജാമ്യാപേക്ഷയിൽ നാളെ  കോടതിയിൽ അന്തിമ വാദം നടക്കും. ഇതിനു ശേഷമായിരിക്കും കോടതി വിധി പറയുക.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: ncbARYANGHAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം: രാഹുൽ ദ്രാവിഡ് അപേക്ഷ നൽകി

Next Post

മുരളിയുടെ പ്രസ്താവന കച്ചിതുരുമ്പാക്കി ആര്യാ രാജേന്ദ്രൻ; അഴിമതിയിൽ നിന്ന് ജനശ്രദ്ധതിരിക്കാൻ പുത്തൻ അടവുകൾ

More News from this section

അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത് ശ്രീരാമദേവന്റെ മൂന്ന് വിഗ്രഹങ്ങൾ : നിർമ്മാണം ഇന്ത്യയിലെ മൂന്ന് പ്രമുഖ ശില്പികളുടെ നേതൃത്വത്തിൽ മൂന്ന് വ്യത്യസ്ത ശിലകളിൽ , മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ

അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത് ശ്രീരാമദേവന്റെ മൂന്ന് വിഗ്രഹങ്ങൾ : നിർമ്മാണം ഇന്ത്യയിലെ മൂന്ന് പ്രമുഖ ശില്പികളുടെ നേതൃത്വത്തിൽ മൂന്ന് വ്യത്യസ്ത ശിലകളിൽ , മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ

’21-ാം നൂറ്റാണ്ടിലെ കൗരവർ’ എന്ന പരാമർശം; രാഹുലിനെതിരെ വീണ്ടും അപകീർത്തി കേസ് 

മൈക്ക് കണ്ടപ്പോൾ ആവേശം മൂത്ത് രാഹുൽ : കോൺഗ്രസ് ഭരിച്ചിരുന്ന 1980 കളിൽ ഇന്ത്യയിലെ ദളിതരുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് തുറന്നുപറച്ചിൽ

‘2013 ന് ശേഷം ഇന്ത്യ അതിവേഗം വളർന്നു; സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു’; നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലി

‘2013 ന് ശേഷം ഇന്ത്യ അതിവേഗം വളർന്നു; സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു’; നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലി

അഹമ്മദ് നഗർ ഇനി അഹല്യ നഗർ; സുപ്രധാന പ്രഖ്യാപനം ദേവി അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ

അഹമ്മദ് നഗർ ഇനി അഹല്യ നഗർ; സുപ്രധാന പ്രഖ്യാപനം ദേവി അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

ഭാരതം അതിവേഗം വളരുന്നു; 2023-ലെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ 6.1 ശതമാനത്തിന്റെ വർദ്ധന

ഭാരതം അതിവേഗം വളരുന്നു; 2023-ലെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ 6.1 ശതമാനത്തിന്റെ വർദ്ധന

Load More

Latest News

അഭയം തേടിയെത്തിയവർ പൗരന്മാരായി ; സ്പെയിനിലെ മുസ്ലീം ജനസംഖ്യ 30 ലക്ഷമായി വർദ്ധിച്ചു ; മസ്ജിദുകളുടെ എണ്ണം 2000 കവിഞ്ഞു

അഭയം തേടിയെത്തിയവർ പൗരന്മാരായി ; സ്പെയിനിലെ മുസ്ലീം ജനസംഖ്യ 30 ലക്ഷമായി വർദ്ധിച്ചു ; മസ്ജിദുകളുടെ എണ്ണം 2000 കവിഞ്ഞു

acid-rain

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറുകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്‌നവീട്; താക്കോൽ ദാനം നിർവഹിച്ച് സുരേഷ് ഗോപി

സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്‌നവീട്; താക്കോൽ ദാനം നിർവഹിച്ച് സുരേഷ് ഗോപി

അണിയറ പ്രവർത്തകർക്കൊപ്പം ദേശീയഗാനം പാടി പുതിയ സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് മൻസൂർ അലിഖാൻ

അണിയറ പ്രവർത്തകർക്കൊപ്പം ദേശീയഗാനം പാടി പുതിയ സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് മൻസൂർ അലിഖാൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies