കോഴിക്കോട്: കൊടുവള്ളിയിൽ റംബൂട്ടാൻ വിഴുങ്ങി ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കിഴക്കോത്ത് ടി നസീറിന്റെ മകൾ ആയിഷ സിയ (ഒന്നര) ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
രണ്ട് മാസം മുൻപായിരുന്നു കുട്ടി അബദ്ധത്തിൽ റംബൂട്ടാൻ പഴം വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Comments