താറുമാറായി ശബരിമല റോഡ്: നവീകരണം ഇഴയുന്നു, മഴകാരണമെന്ന് വിശദീകരണം
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

താറുമാറായി ശബരിമല റോഡ്: നവീകരണം ഇഴയുന്നു, മഴകാരണമെന്ന് വിശദീകരണം

Janam Web Desk by Janam Web Desk
Nov 8, 2021, 09:36 am IST
A A
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയിലേക്കുള്ള പ്രധാന റോഡിന്റെ നവീകരണം ഇഴയുന്നു. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുകയാണ്. മഴകാരണമാണ് പുനർനിർമ്മാണം വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

കലഞ്ഞൂർ മുതൽ മണ്ണാറക്കുളത്തി വരെ പലയിടത്തും റോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്. പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ അവസ്ഥയും ശോചനീയമാണ്. അമരവിള- ആര്യങ്കാവ് ചെക് പോസ്റ്റുകൾ കടന്ന് എത്തുന്ന അയൽ സംസ്ഥാനക്കാരായ തീർത്ഥാടകർ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡാണിത്.

പൊളിക്കാത്ത റോഡിന്റെ ഭാഗങ്ങളിൽ വലിയ കുഴികളുണ്ട്. ജോലികൾ തുടങ്ങിയിട്ട് രണ്ട് വർഷം ആകുന്നെങ്കിലും കാര്യമായ പുരോഗതി നിർമ്മാണ രീതിയിലില്ല. കുമ്പഴ മുതൽ കോന്നി വരെയുള്ള റോഡ് ഒന്നര വർഷമായി അടച്ചിട്ടിരിക്കുകയാണ്. വലിയ ഗതാഗത കുരുക്കാണ് ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. മണ്ഡലകാലം ആരംഭിക്കുന്നതോടെ ഇത് രൂക്ഷമാകും.

Tags: SABARIMALA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഓൺലൈൻ വായ്പാ തട്ടിപ്പ് : ആർബിഐ നീരിക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും

നിക്ഷേപകർക്ക് പണം മടക്കി നൽകിയില്ലെങ്കിൽ ലൈസൻസ് പോകും; കെടിഡിഎഫ്‌സിക്ക് റിസർവ് ബാങ്കിന്റെ അന്ത്യശാസനം; തിരികെ നൽകേണ്ടത് 490 കോടി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; കേരളത്തിന്റെ അഭിമാനമായി മിന്നു മണി: മകളുടെ നേട്ടത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; കേരളത്തിന്റെ അഭിമാനമായി മിന്നു മണി: മകളുടെ നേട്ടത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ

കുരുക്ക് മുറുകുന്നു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പണം തട്ടിയ കേസ്; കൃഷ്‌ണേന്ദുവിനും ഭർത്താവിനും കോടികളുടെ പണമിടപാടുകൾ

കുരുക്ക് മുറുകുന്നു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പണം തട്ടിയ കേസ്; കൃഷ്‌ണേന്ദുവിനും ഭർത്താവിനും കോടികളുടെ പണമിടപാടുകൾ

ലോറിയെ മറികടക്കാൻ ശ്രമിക്കവെ അപകടം; ചാവക്കാട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ലോറിയെ മറികടക്കാൻ ശ്രമിക്കവെ അപകടം; ചാവക്കാട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

വീട്ടിൽ ചാരായം വാറ്റിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പ്രതി ഒളിവിൽ

ഷാരോണിന്റെ കൊലപാതകം; ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് സൂചന

കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം

Load More

Latest News

പ്രണയം തലയ്‌ക്ക് പിടിച്ചപ്പോൾ കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാമായി ; കാമുകൻ കൈ ഒഴിഞ്ഞപ്പോൾ മതം മാറാൻ ശ്രമം , പറ്റില്ലെന്ന് കോടതി

സിയാറത്തിനായി പണം നൽകിയില്ല : അജ്മീർ ദർഗയിലെത്തിയവർക്ക് ക്രൂരമർദ്ദനം , തലമുടിയും മീശയും വെട്ടിമാറ്റി ; ഖാദിമുകൾ അറസ്റ്റിൽ

സിയാറത്തിനായി പണം നൽകിയില്ല : അജ്മീർ ദർഗയിലെത്തിയവർക്ക് ക്രൂരമർദ്ദനം , തലമുടിയും മീശയും വെട്ടിമാറ്റി ; ഖാദിമുകൾ അറസ്റ്റിൽ

പാകിസ്താനിൽ അഹമ്മദീയരുടെ മിനാരങ്ങളും ശവകുടീരങ്ങളും തകർത്തു; പോലീസിന്റെ ക്രൂരത മതതീവ്രവാദികളുടെ ഒത്താശയോടെ

പാകിസ്താനിൽ അഹമ്മദീയരുടെ മിനാരങ്ങളും ശവകുടീരങ്ങളും തകർത്തു; പോലീസിന്റെ ക്രൂരത മതതീവ്രവാദികളുടെ ഒത്താശയോടെ

തിരുത്തിയത് 13 വർഷത്തെ ചരിത്രം; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ പുരുഷന്മാരുടെ തേരോട്ടം; പ്രീക്വാർട്ടറിൽ നേരിടുന്നത് സൗദിയെ

തിരുത്തിയത് 13 വർഷത്തെ ചരിത്രം; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ പുരുഷന്മാരുടെ തേരോട്ടം; പ്രീക്വാർട്ടറിൽ നേരിടുന്നത് സൗദിയെ

മുംബൈയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

മുംബൈയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

പത്ത് ചോദ്യം, പത്ത് ക്ലിക്ക്; ചന്ദ്രയാൻ-3 മഹാക്വിസിൽ പങ്കെടുക്കാൻ ഇനി ആറ് ദിവസം മാത്രം; ചാന്ദ്രവിജയത്തെ ആഘോഷമാക്കാമെന്ന് ഇസ്രോ മേധാവി; വിജയശാലികളെ കാത്തിരിക്കുന്നത്…

പത്ത് ചോദ്യം, പത്ത് ക്ലിക്ക്; ചന്ദ്രയാൻ-3 മഹാക്വിസിൽ പങ്കെടുക്കാൻ ഇനി ആറ് ദിവസം മാത്രം; ചാന്ദ്രവിജയത്തെ ആഘോഷമാക്കാമെന്ന് ഇസ്രോ മേധാവി; വിജയശാലികളെ കാത്തിരിക്കുന്നത്…

ഇത് ചരിത്ര വിജയം..!ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തങ്കലിപികളിൽ ഇന്ത്യൻ പേരെഴുതി ചേർത്ത സുവർണനിമിഷം; അനുരാഗ് ഠാക്കൂർ

ഇത് ചരിത്ര വിജയം..!ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തങ്കലിപികളിൽ ഇന്ത്യൻ പേരെഴുതി ചേർത്ത സുവർണനിമിഷം; അനുരാഗ് ഠാക്കൂർ

തെരുവില്‍ കോടികളുടെ വജ്രങ്ങള്‍ തേടി പരക്കം പാഞ്ഞ് ആയിരങ്ങള്‍…! ലഭിച്ചപ്പോള്‍ സംഭവിച്ചത് ഇത്

തെരുവില്‍ കോടികളുടെ വജ്രങ്ങള്‍ തേടി പരക്കം പാഞ്ഞ് ആയിരങ്ങള്‍…! ലഭിച്ചപ്പോള്‍ സംഭവിച്ചത് ഇത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies