എൽ.കെ. അദ്വാനി 94-ാം പിറന്നാൾ നിറവിൽ; ആശംസകളുമായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എൽ.കെ. അദ്വാനി 94-ാം പിറന്നാൾ നിറവിൽ; ആശംസകളുമായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും

Janam Web Desk by Janam Web Desk
Nov 8, 2021, 10:24 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എൽ.കെ. അദ്വാനിക്ക് 94-ാം പിറന്നാൾ. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ആശംസകൾ നേർന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ദേശീയ നേതാവിനെ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി പ്രണമിക്കുന്നതായി നേതാക്കൾ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

Birthday greetings to respected Advani Ji. Praying for his long and healthy life. The nation remains indebted to him for his numerous efforts towards empowering people and enhancing our cultural pride. He is also widely respected for his scholarly pursuits and rich intellect.

— Narendra Modi (@narendramodi) November 8, 2021

‘ബഹുമാനിതനായ അദ്വാനിജിക്ക് പിറന്നാൾ ആശംസകൾ. അദ്ദേഹം ദീർഘകാലം ആയുരാ രോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണത്തിനും വിവിധ മേഖലകളിലെ സാംസ്‌കാരിക സാമൂഹിക വികസനത്തിനും ജനങ്ങൾ അദ്ദേഹ ത്തോട് കടപ്പെട്ടിരിക്കുന്നു. തന്റെ ബുദ്ധിസാമർത്ഥ്യവും ഭരണനൈപുണ്യവും കൊണ്ട് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

हम सबके प्रेरणास्रोत एवं मार्गदर्शक, श्रद्धेय लालकृष्ण आडवाणी जी को उनके जन्मदिवस की हार्दिक शुभकामनाएँ। वे भारत के उन सबसे सम्मानित नेताओं में गिने जाते हैं, जिनकी विद्वता, दूरदर्शिता, बौद्धिक क्षमता और राजनय का लोहा सभी मानते हैं। ईश्वर उन्हें स्वस्थ रखे एवं दीर्घायु करे।

— Rajnath Singh (@rajnathsingh) November 8, 2021

തങ്ങളെപ്പോലുള്ള നിരവധി രാഷ്‌ട്രീയ പ്രവർത്തകർക്ക് അദ്വാനി ഏറെ പ്രേരണയും വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും രാജ്യത്തിന്റെ ഭരണക്രമത്തിൽ പോലും ഗുണപരമായ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും ആശംസിച്ചു.

സംഘാടകൻ എന്ന നിലയിൽ ബി.ജെ.പിയെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും താങ്ങി നിർത്തുകയും അതിവേഗം രാജ്യമൊട്ടുക്ക് വളർത്തുകയും ചെയ്ത നേതാവാണ് എൽ.കെ. അദ്വാനിയെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

ബി.ജെ.പിയെ കരുത്തുറ്റ ദേശീയ പാർട്ടിയാക്കിമാറ്റുന്നതിൽ സുപ്രധാന പങ്കാണ് എൽ.കെ. അദ്വാനി വഹിച്ചത്. രാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രഥയാത്രയിലൂടെ അദ്വാനി നടത്തിയ അതിശക്തമായ പ്രചാരണമായിരുന്നു. ഹൈന്ദവ ഏകീകരണത്തിലൂടെ ദേശീയ വികാരം ഉണർത്തിയ അദ്വാനി അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ ശക്തനായ ഭരണാധികാരിയായും തിളങ്ങി. സ്വാതന്ത്ര്യത്തിന് മുന്നേയുള്ള വിഭജിക്കാത്ത ഇന്ത്യയുടെ ഭാഗമായിരുന്ന കറാച്ചിലായിരുന്നു ജനനം. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് അദ്വാനി പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. പിൽക്കാലത്ത് ജനസംഘ രൂപീകരണ ത്തിലൂടെ രാഷ്‌ട്രീയ രംഗത്തേയ്‌ക്ക് എത്തുകയായിരുന്നു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

‘അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചു’; എംഎസ് സ്വാമിനാഥനെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചു’; എംഎസ് സ്വാമിനാഥനെ അനുസ്മരിച്ച് പ്രധാനമന്ത്രി

Load More

Latest News

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

മന്ത്രി അധികാരം ഉപയോഗിച്ച് കൈക്കൂലി കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്നു, പേഴ്‌സണൽ സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

മതഭീകരവാദ കേന്ദ്രങ്ങളുടെ വിളനിലമായി കേരളം മാറി: തീവ്രവാദ ബന്ധമുള്ള എല്ലാ കേസുകളും അട്ടിമറിക്കപ്പെടുന്നു, നിജസ്ഥിതി പുറത്ത് വിടണമെന്ന് പി കെ കൃഷ്ണദാസ്

ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണം: പി.കെ. കൃഷ്ണദാസ്

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies