ഇടുക്കി : കളിക്കുന്നത്തിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു. ഇടുക്കി മൂന്നാറിലാണ് സംഭവം.
മൂന്നാർ കോളനിയിലെ കൃഷ്ണമൂർത്തിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments