ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തർപ്രദേശിലെ മഹൂബയിൽ ജലസേചനവുമായി ബന്ധപ്പെട്ട പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിന് ശേഷം അദ്ദേഹം ഝാൻസിയിലേക്ക് പോവും. രാഷ്ട്ര രക്ഷ സംപർവൻ പർവ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് യാത്ര. ഇതിനെല്ലാം മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Today is the Parkash Purab of Sri Guru Nanak Dev Ji.
Today PM will inaugurate key schemes relating to irrigation in Mahoba, Uttar Pradesh.
Then, he will go to Jhansi for the ‘Rashtra Raksha Samparpan Parv.’
Before all of these programmes, he will address the nation at 9 AM.
— PMO India (@PMOIndia) November 19, 2021
Comments