കണ്ണൂർ: മരുമകൾ നട്ട ചെടിയിൽ നിന്ന് പപ്പായ പറിച്ചതിനു അമ്മായിയമ്മയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ കണ്ണപുരത്താണ് സംഭവം.
പരിക്കേറ്റതിനെ തുടർന്ന് അമ്മായിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ ഭാര്യ സിന്ധുവാണ് ഇവരെ കുത്തിയത്. സംഭവത്തിൽ സിന്ധുവിനെതിരെ പോലീസ് കേസെടുത്തു.
Comments