സൗദി : ഇഖാമ, എക്സിറ്റ്, റീ-എൻട്രി വിസ കാലാവധി ജനുവരി 31 വരെ സൗജന്യമായി നീട്ടി നൽകുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
എക്സിറ്റ്, റീഎൻട്രി വിസയിൽ പുറപ്പെടുന്നതിന് മുമ്പ് സൗദിയിൽ നിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് ഈ ആനുകൂല്യം ബാധകമല്ല.
Comments