ആദിവാസികൾക്കുള്ള കേന്ദ്രഫണ്ട് വകമാറ്റി; ബിജെപി സംഘം ഇന്ന് അട്ടപ്പാടിയിൽ; ശിശുമരണങ്ങളെ കുറിച്ചും അന്വേഷിക്കും
Wednesday, September 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആദിവാസികൾക്കുള്ള കേന്ദ്രഫണ്ട് വകമാറ്റി; ബിജെപി സംഘം ഇന്ന് അട്ടപ്പാടിയിൽ; ശിശുമരണങ്ങളെ കുറിച്ചും അന്വേഷിക്കും

Janam Web Desk by Janam Web Desk
Dec 3, 2021, 09:11 am IST
A A
FacebookTwitterWhatsAppTelegram

പാലക്കാട്: ബിജെപി സംഘം ഇന്ന് അട്ടപ്പാടിയിലെത്തും. മേഖലയിലെ ശിശുമരണങ്ങളെ കുറിച്ചും, ആദിവാസി വിഭാഗങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വകമാറ്റിയതും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സംഘം ഇന്ന് അട്ടപ്പാടിയിലെത്തുന്നത്. കുമ്മനം രാജശേഖരൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ എന്നിവർ അടങ്ങുന്നതാണ് സംഘം. ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, സി.കൃഷ്ണകുമാർ തുടങ്ങിയവരും സംഘത്തിലുണ്ട്. ശിശുമരണങ്ങൾ നടന്ന രണ്ട് ഊരുകൾ, കോട്ടത്തറ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിക്കും.

ഔദ്യോഗിക കണക്കനുസരിച്ച് 2012 മുതൽ 2021 നവംബർവരെയുള്ള 10 വർഷം 136 ശിശുമരണമാണ് അട്ടപ്പാടിയിലുണ്ടായത്. ഇതിൽ ഏറ്റവുംകൂടുതൽ 2013-ലാണ്. 31 കുഞ്ഞുങ്ങളാണ് അന്ന് മരിച്ചത്. ഈ വർഷം നവംബർ വരെ എട്ട് കുട്ടികൾ മരിച്ചു. ജനിച്ച് രണ്ടു ദിവസം മുതൽ പത്തുമാസം വരെ പ്രായമുള്ള കുട്ടികൾ ഇതിൽപ്പെടും. ഒരുവർഷം ശരാശരി 10,000 ഗർഭിണികൾ അട്ടപ്പാടിയിൽ രജിസ്റ്റർചെയ്യുന്നുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണമോ മരുന്നുകളോ ലഭിക്കാത്തത് അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും മരണത്തിലേക്ക് വരെ വഴി വയ്‌ക്കുന്ന സാഹചര്യമാണ് ഉള്ളത്.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ആകെയുള്ള 426 ഗർഭിണികളിൽ 245 പേർ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇതിൽ തന്നെ ഗുരുതരമായ മറ്റ് പല അസുഖങ്ങളും നേരിടുന്നവരുമുണ്ട്.

Tags: BJPKummanam Rajasekharanattappadi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്; ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: പിണറായി വിജയൻ

ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്…! ഇ.ഡിയുടെ ഉദ്ദശ്യങ്ങള്‍ ഇവിടെ വിജയിക്കില്ല; ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരം: മുഖ്യമന്ത്രി

കരിങ്കരപ്പുള്ളിയിൽ യുവാക്കൾ മരിച്ചത് കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നും ഷോക്കേറ്റ്; മൃതദേഹങ്ങൾ മറവ് ചെയ്തത് സ്ഥലം ഉടമ; മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും

പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട കേസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

7 വയസുള്ള മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടത് ഇളയ മകൻ

കൂട്ടുക്കാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

സെൻട്രൽ ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോൺ ഉപയോ​ഗിക്കാനുള്ള സഹായം, കൈക്കൂലിയായി പണം: കുറ്റസമ്മതം നടത്തി ജയിൽ സൂപ്രണ്ട്

തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി ഇഡി; ചോദ്യം ചെയ്യൽ തുടരുന്നു

തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി ഇഡി; ചോദ്യം ചെയ്യൽ തുടരുന്നു

നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്‌ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം

നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്‌ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം

Load More

Latest News

തീവ്രവാദ-ഗുണ്ടാ-മയക്കുമരുന്ന് സംഘങ്ങളെ തകർക്കാൻ എൻഐഎ; രാജ്യത്ത് 53 ഇടങ്ങളിൽ റെയ്ഡ്; പിടിയിലായവരിൽ ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ളവരും

തീവ്രവാദ-ഗുണ്ടാ-മയക്കുമരുന്ന് സംഘങ്ങളെ തകർക്കാൻ എൻഐഎ; രാജ്യത്ത് 53 ഇടങ്ങളിൽ റെയ്ഡ്; പിടിയിലായവരിൽ ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ളവരും

പി.എം കെയർ ഫണ്ടിലേക്ക് സംഭാവന നൽകരുതെന്ന് എസ്.ബി.ഐ ജീവനക്കാർക്കിടയിൽ രഹസ്യ പ്രചാരണം ; സംഭാവന കൊടുക്കാതെ പിന്മാറിയത് ആയിരത്തിലധികം ജീവനക്കാർ ; എറ്റവും കൂടുതൽ കേരളത്തിൽ

വായ്പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കിൽ ചോക്ലേറ്റുമായി ഓഫീസർമാർ വീട്ടിൽ എത്തും; പുതിയ തന്ത്രവുമായി എസ്ബിഐ

സ്‌റ്റെതസ്‌കോപ്പ് താഴെ വച്ച് റൈഫിള്‍ കൈയിലെടുത്തു; തകര്‍ത്തത് ലോക റെക്കോഡ്; ഇന്ത്യയുടെ അഭിമാനമായ സിഫ്ത് കൗര്‍ മറികടന്നത് ചൈനീസ് താരത്തെ

സ്‌റ്റെതസ്‌കോപ്പ് താഴെ വച്ച് റൈഫിള്‍ കൈയിലെടുത്തു; തകര്‍ത്തത് ലോക റെക്കോഡ്; ഇന്ത്യയുടെ അഭിമാനമായ സിഫ്ത് കൗര്‍ മറികടന്നത് ചൈനീസ് താരത്തെ

പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി

പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി

ലക്ഷ്യം കാനഡയോ , ഖലിസ്ഥാനോ ? എൻഐഎ, ഐബി , റോ , എടിഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്ത യോഗം ചേരുന്നു

ലക്ഷ്യം കാനഡയോ , ഖലിസ്ഥാനോ ? എൻഐഎ, ഐബി , റോ , എടിഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്ത യോഗം ചേരുന്നു

ഉജ്ജ്വല യോജനയെയും ജൻധൻ അക്കൗണ്ടുകളെയും പരിഹസിച്ചു; മുസ്ലീം വനിതകളെ പിന്തുണയ്‌ക്കാതെ വോട്ടുബാങ്കിൽ ആശങ്കപ്പെട്ടു; പ്രതിപക്ഷം സ്ത്രീകളുടെ ഉന്നമനത്തെ നിഷേധിച്ചവർ: പ്രധാനമന്ത്രി 

ഉജ്ജ്വല യോജനയെയും ജൻധൻ അക്കൗണ്ടുകളെയും പരിഹസിച്ചു; മുസ്ലീം വനിതകളെ പിന്തുണയ്‌ക്കാതെ വോട്ടുബാങ്കിൽ ആശങ്കപ്പെട്ടു; പ്രതിപക്ഷം സ്ത്രീകളുടെ ഉന്നമനത്തെ നിഷേധിച്ചവർ: പ്രധാനമന്ത്രി 

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

ഒരു വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തി; ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്

ഒരു വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തി; ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies