കാസര്‍കോട്:കാസര്‍കോട് എ ആര് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ആലന്തറ സ്വദേശിയായ വിനീഷിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിനീഷിന്റെ വിവാഹ ദിവസമാണ് ഇന്ന്. ഈ ദിവസം തന്നെ തെരഞ്ഞെടുത്ത് വിനീഷ് ആത്മഹത്യ ചെയ്തത് സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നു.
പുലര്‍ച്ചെയാണ് വിനീഷിനെ വീടിനുള്ളിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് . എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
Comments