ആലപ്പുഴ : ഹരിപ്പാട് സിപിഎമ്മിൽ ഭിന്നത രൂക്ഷം. ഏരിയ സമ്മേളനത്തിൽ ചേരി തിരിഞ്ഞ് മത്സരിച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്തു വന്നത് മത്സരത്തിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ അദ്ധ്യക്ഷനും ബ്ലോക്ക് പഞ്ചായത്തംഗവുമായ അനസ് അലിയുൾപ്പെടെ ഔദ്യോഗിക പാനലിലുള്ളവർ തോറ്റു.
ഔദ്യോഗിക പാനലിൽ മത്സരിച്ച ഏഴ് പേരാണ് തോറ്റത്. ഇതിൽ
കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ഉൾപ്പെടുന്നു. തോറ്റ ഏഴ് പേരും സജി ചെറിയാൻ അനുകൂലികളാണ്.
അതേസമയം ഔദ്യോഗിക പാനലിന് പുറത്തു നിന്ന് മൽസരിച്ച ഏഴു പേർ ജയിച്ചു
Comments