ഒമിക്രോൺ ഭീതി 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

ഒമിക്രോൺ ഭീതി 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ

Janam Web DeskbyJanam Web Desk
Dec 24, 2021, 06:29 pm IST
A A

ദുബായ്: ഒമിക്രോൺ ഭീതിയെ തുടർന്ന് നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ വിലക്കേർപ്പെടുത്തി.കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ദേശീയ അന്തർദേശീയ ഇൻബൗണ്ട് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയും (എൻസിഇഎംഎ) ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) അറിയിച്ചു.

വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അന്യ രാജ്യങ്ങൾ വഴി യുഎഇയിൽ എത്തുന്ന യാത്രക്കാർക്ക് അയൽ രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്നും അറിയിച്ചിട്ടുണ്ട്.

കൊറോണയുടെ പുതിയ വകഭേദമായ ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. പുതിയ തീരുമാനം യുഎഇയിലേക്ക് വരുന്നവർക്ക് 14 ദിവസം മുമ്പ് ഈ നാല് രാജ്യങ്ങൾ സന്ദർശിച്ചവർക്കും ബാധകമാണ് .

അതേസമയം യുഎഇയിൽ നിന്നുള്ള യാത്രക്കാരെ അതേ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫ്‌ളൈറ്റ് സർവീസുകൾ തുടരും. യുഎഇ പൗരന്മാർ, അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ, , യുഎഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസ് ഉടമകൾ, അടിയന്തര ചികിത്സ ആവശ്യങ്ങൾ മറ്റ് നയതന്ത്ര ദൗത്യങ്ങളെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കൊറോണ റിസൾട്ടും യാത്രയ്‌ക്ക് 6 മണിക്കൂറിന് മുൻപ് എയർപോർട്ടിൽ നിന്ന് എടുത്ത റാപിഡ് PCR റിപ്പോർട്ടും, യു എ ഇ യിൽ എത്തുമ്പോൾ വീണ്ടും ഒരു റാപിഡ് ടെസ്റ്റിനും വിധേയമാവണ്ടതാണ്. ഇവർക്ക് 10 ദിവസത്തെ ക്വാറന്റൈനും ഒമ്പതാം ദിവസം വീണ്ടും pcr ടെസ്റ്റും എടുക്കേണ്ടതാണ്.

കൂടാതെ, ഉഗാണ്ടയിൽ നിന്നും ഘാനയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങളിൽ വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് റിസൾട്ടും ആറ് മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എടുത്ത റാപ്പിഡ്-പിസിആർ ടെസ്റ്റ് റിപ്പോർട്ടും നിർബന്ധമാക്കി. ട്രാൻസിറ്റ് വിമാന യാത്രക്കാർ ഇത് കൂടാതെ ട്രാൻസിറ്റ് എയർപോർട്ടിൽ വീണ്ടും ഒരു റാപിഡ് ടെസ്റ്റിന് വിധേയമാവണ്ടതാണ്.

പുതിയ നിബന്ധനകൾ ഡിസംബർ 25 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

Tags: Omicron
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

3,800 പെട്ടി നാരങ്ങകൾ , അതിൽ തെരഞ്ഞെടുത്ത 66 എണ്ണം ; 100 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ പുതിയ മാർഗ്ഗം

Next Post

അസമിൽ മയക്കുമരുന്ന് വേട്ട തുടർന്ന് ഹിമന്ത ബിശ്വ ശർമ്മ: 40 കോടി വിലവരുന്ന ലഹരിവസ്തുക്കൾ ബുൾഡോസർ കയറ്റിയിറക്കി നശിപ്പിച്ചു

More News from this section

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

80- വയസിനുള്ളിൽ രക്തം ദാനം ചെയ്തത് 203 തവണ; ഗിന്നസ് റെക്കോർഡ് നേടി അമേരിക്കൻ സ്വദേശി ജോസഫിൻ

80- വയസിനുള്ളിൽ രക്തം ദാനം ചെയ്തത് 203 തവണ; ഗിന്നസ് റെക്കോർഡ് നേടി അമേരിക്കൻ സ്വദേശി ജോസഫിൻ

‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുത്.. മതഭ്രാന്ത് നന്നല്ല‘: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ

താലിബാനുമായി സഹകരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ആഗ്രഹമുണ്ട്; താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies