3,800 പെട്ടി നാരങ്ങകൾ , അതിൽ തെരഞ്ഞെടുത്ത 66 എണ്ണം ; 100 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ പുതിയ മാർഗ്ഗം
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

3,800 പെട്ടി നാരങ്ങകൾ , അതിൽ തെരഞ്ഞെടുത്ത 66 എണ്ണം ; 100 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ പുതിയ മാർഗ്ഗം

Janam Web DeskbyJanam Web Desk
Dec 24, 2021, 06:28 pm IST
A A

വ്യാജ നാരങ്ങയിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ചവർ യുഎഇയിൽ അറസ്റ്റിൽ . അറബികളായ നാലു പേരെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത് . ലെബനനിലും, ഇറാഖിലും ,സിറിയയിലും നിർമ്മിക്കപ്പെടുന്ന ക്യാപ്റ്റഗൺ, എന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത് .

‘66‘ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനിൽ, ശീതീകരിച്ച കണ്ടെയ്‌നറിനുള്ളിൽ കടത്തിയ 3,840 നാരങ്ങാ ക്യാനുകൾ കണ്ടെത്തി . ഇതിൽ 66 പെട്ടികളിലെ വ്യാജ നാരങ്ങയിലാണ് ലഹരി വസ്തുക്കൾ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 58 ദശലക്ഷം ദിർഹം മൂല്യമുള്ള ക്യാപ്റ്റഗൺ ഗുളികകളാണ് കണ്ടെത്തിയത് .ഏകദേശം 1,160,500 ഗുളികകൾ ഉണ്ടായിരുന്നു.

സംഭവത്തിന്റെ മുഴുവൻ വീഡിയോയും ദുബായ് പോലീസ് പങ്കുവെച്ചിട്ടുണ്ട്. ലെബനനിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്നാണ് സൂചന

Tags: Police nab four Arab ‘lemon’ smugglersseize consignment worth $15.8 million in Dubai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

യോഗി സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഉത്തർപ്രദേശിന്റെ തെരുവുകൾ കശ്മീർ ഭീകരർ ഭരിച്ചേനെ; യുപി ഉപമുഖ്യമന്ത്രി

Next Post

ഒമിക്രോൺ ഭീതി 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ

More News from this section

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

ഭൂകമ്പ ബാധിത പ്രദേശത്തേക്ക് യുഎഇ അയച്ചത് 4,925 ട​ൺ സ​ഹാ​യം

ഭൂകമ്പ ബാധിത പ്രദേശത്തേക്ക് യുഎഇ അയച്ചത് 4,925 ട​ൺ സ​ഹാ​യം

ഇ-സ്കൂട്ടറും സൈക്കിളും ‘ശരിക്ക്’ ഓടിച്ചോളൂ; കാത്തിരിക്കുന്നത് കിടിലൻ സമ്മാനം..

ഇ-സ്കൂട്ടറും സൈക്കിളും ‘ശരിക്ക്’ ഓടിച്ചോളൂ; കാത്തിരിക്കുന്നത് കിടിലൻ സമ്മാനം..

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമദാൻ ക്യാമ്പയിന് തുടക്കമായി

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമദാൻ ക്യാമ്പയിന് തുടക്കമായി

ഭൂകമ്പ ദുരിതബാധിർക്ക് സഹായഹസ്തവുമായി ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ

ഭൂകമ്പ ദുരിതബാധിർക്ക് സഹായഹസ്തവുമായി ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies