ലുധിയാന സ്ഫോടനക്കേസിൽ എൻഐഎ കേസെടുത്തു; ജസ്‌വീന്ദർ സിങ് മുൾട്ടാനിയെ ചോദ്യം ചെയ്യും; അന്വേഷണസംഘം ജർമ്മനിയിലേക്ക്
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ലുധിയാന സ്ഫോടനക്കേസിൽ എൻഐഎ കേസെടുത്തു; ജസ്‌വീന്ദർ സിങ് മുൾട്ടാനിയെ ചോദ്യം ചെയ്യും; അന്വേഷണസംഘം ജർമ്മനിയിലേക്ക്

Janam Web Desk by Janam Web Desk
Dec 31, 2021, 11:57 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ലുധിയാന സ്‌ഫോടനത്തില്‍ എന്‍ഐഎ കേസെടുത്തു. അന്വേഷണത്തിനായി എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്വീന്ദര്‍ സിങ് മുള്‍ട്ടാനിയെ സംഘം ചോദ്യം ചെയ്യും. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ മുള്‍ട്ടാനിയാണെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. നിരോധിത വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ അംഗമാണ് ജസ്വീന്ദര്‍ സിങ് മുള്‍ട്ടാനി. സിഖ് ഫോര്‍ ജസ്റ്റിസ് സ്ഥാപകനായ ഗുര്‍പത്വന്ത് സിങ് പന്നുവിന്റെ അടുത്ത അനുയായിയാണ് ജസ്വീന്ദര്‍.

ഈ മാസം 23നാണ് ലുധിയാനയിലെ കോടതി വളപ്പില്‍ സ്‌ഫോടനം നടന്നത്. കോടതിയിലെ വാഷ്‌റൂമിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടക വസ്തുക്കളുമായെത്തിയ ഗഗന്‍ദീപ് എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഈ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കിയതാണ്. മറ്റ് ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സ്‌ഫോടനത്തില്‍ ഭീകര സംഘടനകള്‍ക്ക് പങ്കുണ്ട് എന്ന സൂചന ലഭിച്ചിരുന്നു. ഖലിസ്ഥാന്‍ ഭീകരരുടെ പങ്കാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്.

ഗഗന്‍ദീപും ജസ്വീന്ദര്‍ സിങ് മുള്‍ട്ടാനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആസൂത്രണം ജര്‍മ്മനിയില്‍ നടന്നു എന്നാണ് വിവരം. സംഭവത്തില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. ലുധിയാനയില്‍ നടന്നത് ഭീകരാക്രമണമാണെന്ന സൂചന മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നിയും നല്‍കിയിരുന്നു.

പഞ്ചാബിന് പുറമെ ഡല്‍ഹിയിലും മുംബൈയിലും ജസ്വീന്ദര്‍ സ്ഫോടനം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്താനില്‍ നിന്നാണ് ഇയാള്‍ക്ക് സ്ഫോടക വസ്തുക്കള്‍ ലഭിച്ചിരുന്നത്. പഞ്ചാബില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് സ്ഫോടക വസ്തുക്കള്‍ കൈമാറാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പൂര്‍, അമൃത്സര്‍, തരണ്‍ തരണ്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ വിവിധ കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

മതഭീകരവാദ കേന്ദ്രങ്ങളുടെ വിളനിലമായി കേരളം മാറി: തീവ്രവാദ ബന്ധമുള്ള എല്ലാ കേസുകളും അട്ടിമറിക്കപ്പെടുന്നു, നിജസ്ഥിതി പുറത്ത് വിടണമെന്ന് പി കെ കൃഷ്ണദാസ്

ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണം: പി.കെ. കൃഷ്ണദാസ്

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

Load More

Latest News

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

പേപ്പറിൽ പൊതിഞ്ഞ് തരേണ്ട; വറുത്തത്, പൊരിച്ചത്, ഫ്രൂട്സ്, ധാന്യങ്ങൾ ഒന്നും തന്നെ ന്യൂസ് പേപ്പറിൽ പാക്ക് ചെയ്യരുത്: FSSAI 

പേപ്പറിൽ പൊതിഞ്ഞ് തരേണ്ട; വറുത്തത്, പൊരിച്ചത്, ഫ്രൂട്സ്, ധാന്യങ്ങൾ ഒന്നും തന്നെ ന്യൂസ് പേപ്പറിൽ പാക്ക് ചെയ്യരുത്: FSSAI 

പാലക്കാട് യുവാക്കൾ വയലിൽ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അനന്തകുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ

പാലക്കാട് യുവാക്കൾ വയലിൽ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അനന്തകുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ

നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട; പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ച സക്കീർ പിടിയിൽ 

നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട; പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ച സക്കീർ പിടിയിൽ 

10 ലക്ഷം വിസകൾ നൽകി റെക്കോർഡിട്ട് ഇന്ത്യയിലെ യുഎസ് എംബസി; നടപടികൾ വേഗത്തിലാക്കാൻ നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നതായി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

10 ലക്ഷം വിസകൾ നൽകി റെക്കോർഡിട്ട് ഇന്ത്യയിലെ യുഎസ് എംബസി; നടപടികൾ വേഗത്തിലാക്കാൻ നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നതായി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies