ഖത്തറിൽ കൊറോണ ഇതര രോഗികൾക്കായുള്ള അടിയന്തര ട്രോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഖത്തറിൽ കൊറോണ ഇതര രോഗികൾക്കായുള്ള അടിയന്തര ട്രോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു

Janam Web DeskbyJanam Web Desk
Jan 6, 2022, 02:25 pm IST
A A

ദോഹ: ഖത്തറിൽ കൊറൊണ ഇതര രോഗികൾ അടിയന്തര വൈദ്യസഹായത്തിന് ടോൾഫ്രീ നമ്പറായ 16000-ൽ വിളിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ. ഞായർ മുതൽ വ്യാഴം വരെ ഈ നമ്പറിൽ  രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ ഡോക്ടറുടെ സേവനം ലഭിക്കും.

ശാരീരിക പ്രശ്നങ്ങൾ ആണെങ്കിൽ  ഈ നമ്പറിൽ വിളിച്ചശേഷം മൂന്ന് അമർത്തണം. മാനസിക പ്രശ്നങ്ങളാണെങ്കിൽ നാലാണ് അമർത്തേണ്ടത്.ഡോക്ടറുമായി സംസാരിക്കുന്ന എല്ലാ രോഗികൾക്കും ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കും. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ന്യൂറോളജി, ഗൈനക്കോളജി, സർജറി, ഇഎൻടി തുടങ്ങി 12 വിഭാഗങ്ങളിലെ സേവനങ്ങളാണ്  ഈ നമ്പറിൽ ലഭിക്കുക

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

“മനമറിഞ്ഞു പാടിയ കവിയോടൊപ്പം നിറഞ്ഞുനില്‍ക്കുകയല്ലോ കാലം”; ഇന്ന് എന്‍എന്‍ കക്കാട് ചരമദിനം

Next Post

മർമ്മ സ്ഥാനത്ത് പിടിച്ച് മുണ്ട് വലിച്ചൂരി; കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് കാലിൽ കുത്തി; ബീച്ചിലുണ്ടായ അടിപിടിയിൽ ബിന്ദു അമ്മിണിയ്‌ക്കെതിരെ പരാതി നൽകുമെന്ന് മോഹൻദാസിന്റെ ഭാര്യ

More News from this section

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

80- വയസിനുള്ളിൽ രക്തം ദാനം ചെയ്തത് 203 തവണ; ഗിന്നസ് റെക്കോർഡ് നേടി അമേരിക്കൻ സ്വദേശി ജോസഫിൻ

80- വയസിനുള്ളിൽ രക്തം ദാനം ചെയ്തത് 203 തവണ; ഗിന്നസ് റെക്കോർഡ് നേടി അമേരിക്കൻ സ്വദേശി ജോസഫിൻ

‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുത്.. മതഭ്രാന്ത് നന്നല്ല‘: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ

താലിബാനുമായി സഹകരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ആഗ്രഹമുണ്ട്; താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies