ഇന്ത്യയിൽ രാജ്യവിരുദ്ധത വളർത്താൻ പാകിസ്താൻ പ്രചരിപ്പിച്ച വീഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ്; പണികിട്ടിയെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്തു; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യയിൽ രാജ്യവിരുദ്ധത വളർത്താൻ പാകിസ്താൻ പ്രചരിപ്പിച്ച വീഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ്; പണികിട്ടിയെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്തു; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

by Janam Web Desk
Jan 10, 2022, 04:49 pm IST
A A

ന്യൂഡൽഹി : മോദി സർക്കാരിനെതിരെ എന്തെങ്കിലും ഒരു വിഷയം പൊങ്ങിവരാൻ കാത്തിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. എന്തെങ്കിലും കാരണം കിട്ടിയാൽ അത് വിവാദമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനുളള കഠിന പരിശ്രമമാണ് ഇവർ നടത്തുന്നത്. അങ്ങനെ നോക്കിയിരുന്ന് പല തവണ വ്യാജ പ്രചാരണം നടത്തി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പണികിട്ടിയിട്ടുമുണ്ട് . എന്നാൽ ഇത്തവണ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചത് പാകിസ്താൻ പങ്കുവെച്ച വ്യാജ വീഡിയോയാണ്.

ഇന്ത്യയിൽ രാജ്യവിരുദ്ധത പ്രചരിപ്പിക്കാൻ വേണ്ടി പാകിസ്താൻ സൈബർ ഭീകരരാണ് വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചത്. സിഖുകാരെ ഇന്ത്യൻ സേനയിൽ നിന്നും നീക്കാൻ ഉന്നത തല യോഗം നടന്നു എന്ന് പറഞ്ഞാണ് അവർ വീഡിയോ പുറത്തുവിട്ടത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് വീരമൃത്യു വരിച്ചതിന് ശേഷം നടന്ന യോഗത്തിന്റെ വീഡിയോ എടുത്ത് അതിലെ ശബ്ദം മോർഫ് ചെയ്ത് ഇവർ വ്യാജ വീഡിയോ പുറത്തിറക്കുകയായിരുന്നു. ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിൽ 46 ഓളം പാകിസ്താനി അക്കൗണ്ടുകൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഈ വീഡിയോയാണ് കോൺഗ്രസ് നേതാക്കൾ മോദിക്കെതിരെ പ്രവർത്തിക്കാൻ ഉപയോഗിച്ചത്. കോൺഗ്രസ് നേതാവ് പ്രണാം നവ്ദീപ് സിംഗ് ആണ് വീഡിയോ ട്വിറ്ററിലൂടെ  പ്രചരിപ്പിച്ചത്. സിഖ് സമൂഹത്തെ ഇന്ത്യൻ സേനയിൽ നിന്നും പുറത്താക്കാൻ ക്യാബിനറ്റ് യോഗം ചർച്ച ചെയ്തുവെന്ന് നവ്ദീപ് സിംഗ് പറഞ്ഞു. മോദിക്ക് പഞ്ചാബികളെ ഇഷ്ടമല്ലെന്ന ഹാഷ്ടാഗോടെയാണ് ഇത് പോസ്റ്റ് ചെയ്തത്. എന്നാൽ വീഡിയോ വ്യാജമാണെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.

എന്നാൽ നിമിഷങ്ങൾക്കുള്ള കോൺഗ്രസിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ നിറഞ്ഞു. സംഭവത്തിന്റെ വാസ്തവമെന്താണെന്ന് അറിയാതെയാണ് കോൺഗ്രസ് നേതാക്കൾ ഓരോ വിഷയവും പ്രചരിപ്പിക്കുന്നത് എന്നും രാഹുൽ ഗാന്ധിയുടെ പാതയാണ് ഇവർ പിന്തുടരുന്നത് എന്നുമുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

Tags: Congress leader shares manipulated media originated in Pakistan to malign Modi govtdeletes it later:congress spreads fake news against modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

എസ്എഫ്‌ഐ പ്രവർത്തകന്റെ മരണം: കൊലപാതകികളെ എത്രയും വേഗം കണ്ടെത്തും, നിമിഷങ്ങൾക്കുള്ളിൽ പ്രതികരണവുമായി പിണറായി വിജയൻ

Next Post

പോലീസ് വേഷത്തിൽ വരാണസിയുടെ കാവൽ ദൈവം; കാലഭൈരവക്ഷേത്രത്തിലെ പ്രതിഷ്ഠാ വേഷം കണ്ടുതൊഴാൻ ഭക്തജനത്തിരക്ക്

More News from this section

PM Modi

രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലക്‌നൗവിൽ ഉദ്ഘാടനം ചെയ്യും

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

Load More

Latest News

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ്; ഭീഷണി കത്തെഴുതിയ അമ്മയും മകനും പോലീസിന്റെ വലയിൽ

കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ്; ഭീഷണി കത്തെഴുതിയ അമ്മയും മകനും പോലീസിന്റെ വലയിൽ

കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം; വനം വകുപ്പ് ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്തു

കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം; വനം വകുപ്പ് ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്തു

കാറിൽ ഉണ്ടായിരുന്നത് കുടിവെളളവും വസ്ത്രവും; വാർത്തകൾ വേദനാജനകമെന്ന് റീഷയുടെ അച്ഛൻ

കാർ കത്താൻ കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും പെർഫ്യൂമും തീവ്രത കൂട്ടിയെന്ന് അന്വേഷണ സംഘം

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies