ഓച്ചിറയിൽ കണ്ടത് ഇസ്ലാമിസ്റ്റുകളുടെ ആസൂത്രണം; ഇരവാദം പറഞ്ഞ് ലക്ഷ്യമിടുന്നത് ഹിന്ദു ഫോബിയ
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഓച്ചിറയിൽ കണ്ടത് ഇസ്ലാമിസ്റ്റുകളുടെ ആസൂത്രണം; ഇരവാദം പറഞ്ഞ് ലക്ഷ്യമിടുന്നത് ഹിന്ദു ഫോബിയ

Janam Web DeskbyJanam Web Desk
Jan 24, 2022, 03:27 pm IST
A A

കൊച്ചി : മതം ഉപയോഗിച്ച് ഇരവാദം നടത്തുന്നതിന്റെ അപകടകരമായ സൂചനകളിലേക്കാണ്  സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് .കഴിഞ്ഞ ദിവസം ഓച്ചിറയിൽ ലോക് ഡൗൺ പരിശോധന നടത്തുകയായിരുന്ന പോലീസുകാരെനെതിരെ ഉയർന്ന ആരോപണം ഹിന്ദു ഫോബിയ സൃഷ്ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ആസൂത്രിത നീക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കായംകുളം എംഎസ്എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവാവിനേയും മുസ്ലീം സ്ത്രീയേയും വസ്ത്രത്തിന്റെ പേരിൽ പോലീസ് തടഞ്ഞെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘കേരള പോലീസിലെ സംഘിയെ ഞാനും കണ്ടു’ എന്ന തലക്കെട്ടോടെയാണ് ചാത്തന്നൂർ സ്വദേശി അഫ്‌സൽ മണി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത് .സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇത് വലിയ ചർച്ചയ്‌ക്ക് വിധേയമായതോടെ ജമാ അത്തെ ഇസ്ലാമി – മാദ്ധ്യമങ്ങൾ ഇത് ഏറ്റെടുക്കുയും ചെയ്തിട്ടുണ്ട് .

അടിയന്തിര ആവശ്യമല്ലാത്തതിനാലാണ് തിരിച്ച് പോകാൻ പറഞ്ഞത് എന്നും കാറിലിരുന്ന സ്ത്രീയാണ് തന്നോട് ‘പർദ്ദ ഇട്ടത് കൊണ്ടാണോ ഞങ്ങളെ കടത്തി വിടാത്തത്’ എന്ന് ചോദിച്ചത് എന്നുമാണ് സിഐ സംഭവത്തെക്കുറിച്ചു വിശദീകരിക്കുന്നത് .

സംഭവത്തെക്കുറിച്ച് സി ഐ വിശദീകരിക്കുന്നതിങ്ങനെ :
“ഇവർ അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് വന്നത് .കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു . ഇന്നലെയും അവധി ദിനമായിരുന്നു. അവർക്ക് ഇന്നലെ വിളിക്കാൻ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം.ആലപ്പുഴ ജില്ലയിലേയ്‌ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു .നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല ”

സംഭവം ഇതായിരിക്കെ , പോലീസുകാരന് മേൽ ഉന്നയിച്ച ആരോപണം ഗുരുതരമാണ് .
പരിശോധന നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥന്റെ പേര് നോക്കിയാണ് ആരോപണം
ഉയർന്നതെന്നും ഗൗരവമേറിയതാണ് .മറ്റുള്ളവർക്ക് ഇസ്‍ലാമോ ഫോബിയ ആണെന്ന് പ്രചരിപ്പിച്ച് ഹിന്ദു ഫോബിയ കേരളത്തിൽ വളർത്താനുള്ള നീക്കങ്ങൾ ആണിതെന്നാണ് ഉയരുന്ന വാദങ്ങൾ .

‘സംഘി’കൾക്കെതിരെ അഥവാ സംഘ പരിവാറിനെതിരെ എന്ന രീതിയിൽ ആണ് ഇത്തരം ഹിന്ദു ഫോബിയ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ . പോലീസുദ്യോഗസ്ഥരുടെ മതം തിരഞ്ഞുള്ള ആരോപണം പോപുലർഫ്രണ്ട് , ജമാ അത്തെ ഇസ്ലാമി സംഘടനകൾ അടുത്തകാലത്തായി ശക്തമായി ഉയർത്തുന്നുണ്ട് . കുറ്റകൃത്യത്തിൽ പങ്കാളികൾ ആവുന്ന മുസ്ലിം സമുദായത്തിൽ പെട്ടവർക്കതിരെ പോലീസ് നടപടി എടുക്കുമ്പോൾ മുസ്ലിം ഇരവാദം ഇവർ പതിവായി ഉയർത്തുന്നുണ്ട് .ഇ മെയിൽ ചോർത്തൽ വിവാദം ഇത്തരത്തിൽ പെട്ട ഒന്നായിരുന്നു .
ആലപ്പുഴ രൺജിത് കൊലക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പോലീസുകാർ മർദിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ തന്നെയായിരുന്നു. ആരോപണം തെളിയിച്ചാൽ രാജി വെയ്‌ക്കാം എന്നായിരുന്നു പോലീസുദ്യോഗസ്ഥരുടെ പ്രതികരണം

ക്ഷേത്രത്തിൽ പോവുന്നവരെയും , കുറിയിടുന്നവരെയും , ചരട് കെട്ടുന്നവരെയും, സംഘി ലേബൽ ചാർത്തി നൽകി പരിഹസിക്കുന്നത് ഇസ്ലാമിക മത മൗലിക വാദികളുടെ തന്ത്രമാണ് . സംഘികൾ എതിർക്കപ്പെടേണ്ടതാണെന്ന പൊതുബോധം സൃഷ്ടിക്കുകയൂം ,അത് വഴി ഹിന്ദു ഫോബിയ വളർത്താനുമുള്ള ശ്രമം ശക്തമാണെന്നതിലേക്കാണ് സമീപ കാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് .

Tags: islamPFImuslimHindhu FobiyaIslamofobiya
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഭീകരരോട് പോരാടാൻ ആയുധങ്ങളും വാഹനങ്ങളുമില്ല; ക്യാമ്പുകളിൽ പട്ടിണിയും ദുരിതവും: ബുർക്കിനോ ഫാസോയിൽ പട്ടാളം കലാപത്തിലേക്ക്

Next Post

ഗുരുവായൂരപ്പന്റെ ഥാർ ഇതുവരെയും കിട്ടിയില്ലെന്ന് അമൽ മുഹമ്മദ് ; ആരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനാകുമെന്ന് ദേവസ്വം ചെയർമാൻ

More News from this section

mohanlall innocent movies

‘വാര്യരെ’ എന്ന വിളിക്കേൾക്കാൻ ഇനി ഇന്നസെന്റില്ല: വേദനയോടെ മോഹൻലാൽ; ‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എന്റെ ഇന്നസെന്റ് കൂടെ ഉണ്ടാവും’

innocent

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു ; നൽകിയ ചിരികൾക്ക്, സ്നേഹത്തിന്, ഓർമ്മകൾക്ക് നന്ദി ; ഇന്നസെന്റിന്റെ വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Load More

Latest News

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies