വിവാഹ രാത്രിയിൽ ഭാര്യയുടെ ഹിജാബ് മാറ്റുന്ന ടിക്ടോക്ക് വീഡിയോ : ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധം , ഫത്വയുമായി മതനേതാക്കൾ
Saturday, May 21 2022
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വിവാഹ രാത്രിയിൽ ഭാര്യയുടെ ഹിജാബ് മാറ്റുന്ന ടിക്ടോക്ക് വീഡിയോ : ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധം , ഫത്വയുമായി മതനേതാക്കൾ

by Janam Web Desk
Jan 24, 2022, 04:49 pm IST
A A

ക്വലാലമ്പൂർ ; മുസ്ലീം നവദമ്പതികൾക്കിടയിൽ പ്രചരിക്കുന്ന ടിക് ടോക്ക് വീഡിയോയ്‌ക്കെതിരെ മതനേതാക്കൾ രംഗത്ത് . ‘അൺബോക്സിംഗ് വധു’ എന്ന ടിക് ടോക്ക് വീഡിയോ മലേഷ്യയിലടക്കം ട്രെൻഡ് ആയി മാറിയിരിക്കുകയാണ് .വിവാഹ രാത്രിയിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് പ്രണയിക്കുന്നതും , ഹിജാബ് മാറ്റുന്നതുമാണ് വീഡിയോയിൽ ചിത്രീകരിക്കുന്നത് . വൈറലായ ‘അൺബോക്‌സിംഗ് വധു’ എന്ന ടിക്ടോക്ക് ഈ മാസം ആദ്യം മുതലാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത് .

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഇത്തരമൊരു വീഡിയോയ്‌ക്ക് 70,000ത്തിലേറെ ലൈക്കുകളും , ഒട്ടേറെ ഷെയറുകളും ലഭിച്ചതോടെയാണ് ദമ്പതികൾക്കിടയിൽ ഇത് വൈറലായത് .

ഇപ്പോൾ ‘അൺബോക്സിംഗ് വധു’ വീഡിയോയുടെ ഭാഗമായി, ഹിജാബ് ധരിച്ചാണ് വിവാഹരാത്രിയിൽ സ്ത്രീകൾ വരന്റെ മുന്നിൽ എത്തുന്നതും . എന്നാൽ ഇത്തരം വീഡിയോകൾ ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം. തങ്ങൾ ഇപ്പോൾ നിയമപരമായി വിവാഹിതരാണെന്ന് പ്രഖ്യാപിക്കാനുള്ള മറ്റൊരു മാർഗം മാത്രമാണ് ഈ ആശയമെന്നാണ് മതമേധാവികൾ പറയുന്നത് .

“ഇതുപോലുള്ള ഉള്ളടക്കം എങ്ങനെ തിരിഞ്ഞുവരുമെന്ന് ചിലർക്ക് മനസ്സിലാകുന്നില്ല. നമ്മൾ ഒരു സ്വതന്ത്ര ലോകത്തിലാണ് ജീവിക്കുന്നത്, എന്നാൽ മാതാപിതാക്കളും മരുമക്കളും അടങ്ങുന്ന കുടുംബം ഈ വീഡിയോകൾ കാണുകയാണെങ്കിൽ, അത് എത്ര മോശമായിരിക്കും “ എന്നും ചിലർ പറയുന്നു.

നിരവധി മതനേതാക്കൾ വീഡിയോവിനെക്കുറിച്ച്‌  അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. ഒരു പുരുഷൻ തന്റെ വധുവിന്റെ ഹിജാബ് നീക്കം ചെയ്യുന്നത് “ഭാര്യയെ വിൽക്കുന്നതിന്” സമാനമാണെന്നാണ് മലേഷ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള പെർലിസ് സംസ്ഥാനത്തുള്ള മുഫ്തി ഡോ മൊഹമ്മദ് അസ്‌രി സൈനുൽ ആബിദീൻ പ്രതികരിച്ചത്.

ഇത്തരം ആചാരങ്ങൾ പിന്തുടരുന്നത് ഒഴിവാക്കണമെന്ന് കാട്ടി പെരാക് സംസ്ഥാനത്തിന്റെ മതവിഭാഗം ഒരു ഫത്വ പുറത്തിറക്കി. ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായ പ്രവണത പാപമാണെന്നും വിദ്വേഷം ക്ഷണിച്ചുവരുത്തുമെന്നും ദമ്പതികൾ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഫത്വ പറയുന്നു.

പുരുഷന്മാർ അവരുടെ കുടുംബാംഗങ്ങളെ അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്തുന്ന പ്രവൃത്തികളിൽ നിന്ന് സംരക്ഷിക്കണം , അതുപോലെ തന്നെ അല്ലാഹുവിനെ അനുസരിക്കാൻ അവരോട് ആഹ്വാനം ചെയ്യുകയും വേണം. – ഫത്വയിൽ വ്യക്തമാക്കുന്നു. അതേ സമയം പാശ്ചാത്യ സ്വാധീനമാണ് ഇത്തരം ട്രെൻഡുകൾക്ക് പിന്നിലെന്നും മതനേതാക്കൾ പറയുന്നു.

Tags: Unboxing by Husband’: Viral trend on TikTok in Malaysia faces backlash
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തായ് വാനിലേക്ക് പോർവിമാനങ്ങളയച്ച് ഭീഷണിയുമായി ചൈന: ഒറ്റ ദിവസം അയച്ചത് 39 വിമാനങ്ങൾ

Next Post

മനോനില തെറ്റി , ഒപ്പം ക്യാൻസറും : ഈ അമ്മയ്‌ക്ക് തുണയായി സുരേഷ് ഗോപി , റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മുരുകന്‍

More News from this section

ഫിൻലാൻഡ് അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് റഷ്യ; നടപടി ഫിൻലാൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതോടെ

ഫിൻലാൻഡ് അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് റഷ്യ; നടപടി ഫിൻലാൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതോടെ

രണ്ടിടത്ത് നിന്ന് ശാസ്ത്രീയ തെളിവ്; പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞു; വിജയ്ബാബുവിനെതിരെ പോലീസ്

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; നടൻ ജോർജ്ജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിൽ പോലീസ്; നാട്ടിലെത്തിക്കാനുള്ള ശ്രമം പാളുന്നു

ഡോഗ് ഫുഡ് രുചിച്ച് നോക്കാൻ തയ്യാറാണോ? അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് കമ്പനി

ഡോഗ് ഫുഡ് രുചിച്ച് നോക്കാൻ തയ്യാറാണോ? അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് കമ്പനി

റഷ്യ ലോകത്തിലെ പ്രകൃതി വാതക വിതരണക്കാരിൽ മൂന്നാം സ്ഥാനക്കാർ; ഒരു ഉപരോധവും ഏശുന്നില്ല; നാറ്റോ-അമേരിക്കൻ ഉപരോധ നീക്കം തിരിച്ചടിക്കുന്നത് യൂറോപ്പിനെ; പുടിന്റെ നീക്കങ്ങൾ തന്ത്രപരം

ഫിൻലൻഡിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ നിർത്തിവച്ചു

മങ്കിപോക്‌സ് വ്യാപനം ഗുരുതരം; അടിയന്തിര യോഗത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ് വ്യാപനം ഗുരുതരം; അടിയന്തിര യോഗത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന

പീഡന പരാതി ; വിജയ് ബാബുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി ‘അമ്മ’ ; വിശദീകരണം തേടി

വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി വിവരം; അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ് നടപടിയിലേക്ക്

Load More

Latest News

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

കാസർകോട് വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് :കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറടക്കം രണ്ടുപേർ പിടിയിൽ

600 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കി

ഹൈദരബാദിൽ വീണ്ടും ദുരഭിമാനക്കൊല; 22-കാരനെ നടുറോഡിൽ കുത്തിക്കൊന്ന് ഭാര്യവീട്ടുകാർ; പ്രണയവിവാഹം നടന്നത് ഒരു വർഷം മുമ്പ്

ഹൈദരബാദിൽ വീണ്ടും ദുരഭിമാനക്കൊല; 22-കാരനെ നടുറോഡിൽ കുത്തിക്കൊന്ന് ഭാര്യവീട്ടുകാർ; പ്രണയവിവാഹം നടന്നത് ഒരു വർഷം മുമ്പ്

പ്രത്യേക ക്ലാസ് എടുക്കാനെന്ന വ്യാജേന വിദ്യാർത്ഥിയെ മുറിയിൽ കയറ്റി അശ്ലീല സംഭാഷണം; മലപ്പുറത്ത് വ്യാജ അദ്ധ്യാപകൻ പിടിയിൽ

പ്രത്യേക ക്ലാസ് എടുക്കാനെന്ന വ്യാജേന വിദ്യാർത്ഥിയെ മുറിയിൽ കയറ്റി അശ്ലീല സംഭാഷണം; മലപ്പുറത്ത് വ്യാജ അദ്ധ്യാപകൻ പിടിയിൽ

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്;വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്;വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; വിൽപന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്; ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ വരെ

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; വിൽപന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്; ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ വരെ

തീവ്രവാദ സംഘടനകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ സംഭവം; ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തീവ്രവാദ സംഘടനകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ സംഭവം; ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മെയ്ബ എസ് 680 യുടെ ആഡംബരം കങ്കണയിലൂടെ ബോളിവുഡിലേക്ക്

മെയ്ബ എസ് 680 യുടെ ആഡംബരം കങ്കണയിലൂടെ ബോളിവുഡിലേക്ക്

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist