കൊറോണ വ്യാപനത്തിൽ കുറവ്; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു
Sunday, June 11 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കൊറോണ വ്യാപനത്തിൽ കുറവ്; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു

Janam Web Desk by Janam Web Desk
Jan 27, 2022, 06:16 pm IST
A A

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കൊറോണ വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വാരാന്ത്യ കർഫ്യൂ പിൻവലിച്ചു.എന്നാൽ രാത്രികാല കർഫ്യൂ തുടരും.

സിനിമ തിയേറ്ററുകൾക്കും റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവർത്തിക്കാം. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. വിവാഹ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ആക്കി ഉയർത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവർത്തിക്കാനും അനുമതി നൽകി.

കൊറോണ സാഹചര്യം വിലയിരുത്താൻ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി(ഡിഡിഎംഎ)യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിന്റെ പല ഭാഗങ്ങളിലും വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

129 കുട്ടികളുടെ അച്ഛനെന്ന റെക്കോർഡ്; ഇനി ജനിക്കാൻ പോകുന്നത് 9 കുഞ്ഞുങ്ങൾ; ലക്ഷ്യം 150 കുട്ടികൾ; സൗജന്യ ബീജദാതാവിന്റേത് അപൂർവ നേട്ടം

Next Post

റിപ്പബ്ലിക് ദിനത്തിൽ മനാമയിൽ ഉച്ച ഭക്ഷണം വിതരണം നടത്തി കെപിഎഫ്

More News from this section

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

നാല് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം ആരംഭിച്ച് അമിത് ഷാ; ഗുരുദ്വാരയിൽ എത്തി ദർശനം നടത്തി

നാല് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം ആരംഭിച്ച് അമിത് ഷാ; ഗുരുദ്വാരയിൽ എത്തി ദർശനം നടത്തി

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; പൊന്നുപോലെ കാക്കാൻ ഇവ കഴിക്കാം..

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; പൊന്നുപോലെ കാക്കാൻ ഇവ കഴിക്കാം..

35 യുദ്ധവിമാനങ്ങൾ; നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശനം

35 യുദ്ധവിമാനങ്ങൾ; നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശനം

പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റം അനിവാര്യം: രാജ്‌നാഥ് സിംഗ്

ബിജെപി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി, രാമക്ഷേത്രം നിർമ്മിക്കുന്നു; വാഗ്ദാനങ്ങൾ നിറവേറ്റി : രാജ്നാഥ് സിംഗ്

Load More

Latest News

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്; കോൺഗ്രസുകാർ സ്വയം പാർട്ടിയെ ചവിട്ടിതാഴ്‌ക്കാൻ ശ്രമിക്കുകയാണ്: ആർ ചന്ദ്രശേഖരൻ

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്; കോൺഗ്രസുകാർ സ്വയം പാർട്ടിയെ ചവിട്ടിതാഴ്‌ക്കാൻ ശ്രമിക്കുകയാണ്: ആർ ചന്ദ്രശേഖരൻ

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി

പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി

എന്റെ ഫോട്ടോ മോഹൻലാൽ കണ്ടാൽ സന്തോഷം; ആന്റണി പെരുമ്പാവൂർ ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്

എന്റെ ഫോട്ടോ മോഹൻലാൽ കണ്ടാൽ സന്തോഷം; ആന്റണി പെരുമ്പാവൂർ ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

കേന്ദ്രം കേരളത്തെ അവണഗണിക്കുന്നു എന്നത് കളവ് ; മോദിസർക്കാർ കേരളത്തെ ചേർത്തുപിടിച്ചു : കെ സുരേന്ദ്രൻ

റിപ്പോർട്ടറുടെ അറസ്റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റം: കെ. സുരേന്ദ്രൻ

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.21 കോടിയുടെ സ്വർണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.21 കോടിയുടെ സ്വർണം പിടികൂടി

മഹാരാജ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം; പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു

മഹാരാജ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം; പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies