വനിതകളെ അടിച്ചമർത്തുന്നതിൽ മത്സരിക്കുന്നു; പാകിസ്താനും അഫ്ഗാനും പാക് അധിനിവേശ കശ്മീരും ഒരുപോലെയെന്ന് മനുഷ്യാവകാശ സംഘടനകൾ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വനിതകളെ അടിച്ചമർത്തുന്നതിൽ മത്സരിക്കുന്നു; പാകിസ്താനും അഫ്ഗാനും പാക് അധിനിവേശ കശ്മീരും ഒരുപോലെയെന്ന് മനുഷ്യാവകാശ സംഘടനകൾ

Janam Web Desk by Janam Web Desk
Feb 7, 2022, 06:52 pm IST
A A
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനും അഫ്ഗാനിസ്ഥാനും മത്സരിക്കുന്നത് സ്ത്രീകളെ അടിച്ചമർ ത്താനെന്ന് മനുഷ്യാവകാശ സംഘടനകൾ. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന കടുത്ത അനീതികളാണ് ആഗോളതലത്തിൽ വിവിധ പ്രദേശങ്ങളിലെ മനുഷ്യാവകാശ സംഘടനകൾ പുറത്തുകൊണ്ടുവരുന്നത്.

എല്ലാ മതങ്ങളേയും തുല്യമായി കാണുന്നില്ല. വനിതാ ശിശുക്ഷേമം വിഷയമാക്കുന്നില്ല. ഭൂരിപക്ഷം സ്ത്രീകളേയും വിദ്യാഭ്യാസം ചെയ്യാനോ ജോലി ചെയ്യാനോ അനുവദിക്കു ന്നില്ലെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലും കൊടിയ സ്ത്രീപീഡനങ്ങളാണ് അരങ്ങേറുന്നത്.

കടുത്ത മതവിവേചനവും ന്യൂനപക്ഷ പീഡനവും സ്ത്രീകളും പെൺകുട്ടിക്കളുമാണ് അനുഭവിക്കേണ്ടിവരുന്നതെന്നും സംഘടനകൾ പറഞ്ഞു. പാകിസ്താനിൽ ഭരണകൂടം സ്ത്രീവിവേചനം കാണിക്കുമ്പോൾ അഫ്ഗാനിൽ അതേ ജോലി ഭീകരസംഘടനകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും റിപ്പോർട്ട് തെളിയിക്കുന്നു.

പാകിസ്താനിലെ ഭൂരിപക്ഷം ജനങ്ങൾക്കും അടിസ്ഥാന വിദ്യാഭ്യാസമല്ല ലഭിക്കുന്നത്. ഭൂരിപക്ഷം ജനതയ്‌ക്കും ലഭിക്കുന്നത് കടുത്ത വിദ്വേഷം പഠിപ്പിക്കുന്ന മതവിദ്യാഭ്യാസം മാത്രമാണ്. മദ്രസകളുടെ ശൃംഖലകളാണ് എല്ലായിടത്തും വിദ്യാഭ്യാസം നൽകുന്ന ചുമതല നിർവ്വഹിക്കുന്നത്. സർക്കാർ സംവിധാനത്തിലെ സ്കൂളുകളൊന്നും വേണ്ട പോലെ പ്രവർത്തി ക്കുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആഗോള സമൂഹം ഭക്ഷണവും വസ്ത്രവും മാത്രല്ല വിദ്യാഭ്യാസ സംരക്ഷണവും സ്ത്രീകൾക്കായി ഒരുക്കണമെന്നും സംഘട നകൾ ആവശ്യപ്പെടുന്നു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

Load More

Latest News

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

മന്ത്രി അധികാരം ഉപയോഗിച്ച് കൈക്കൂലി കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്നു, പേഴ്‌സണൽ സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

മതഭീകരവാദ കേന്ദ്രങ്ങളുടെ വിളനിലമായി കേരളം മാറി: തീവ്രവാദ ബന്ധമുള്ള എല്ലാ കേസുകളും അട്ടിമറിക്കപ്പെടുന്നു, നിജസ്ഥിതി പുറത്ത് വിടണമെന്ന് പി കെ കൃഷ്ണദാസ്

ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണം: പി.കെ. കൃഷ്ണദാസ്

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies