'യാ കുവൈത്തീ മർഹബ' സംഗീത ആൽബത്തിൻറെ പോസ്റ്റർ റിലീസ് ചെയ്തു
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

‘യാ കുവൈത്തീ മർഹബ’ സംഗീത ആൽബത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു

Janam Web DeskbyJanam Web Desk
Feb 8, 2022, 11:26 pm IST
A A

കുവൈറ്റ് സിറ്റി: പ്രവാസ ലോകത്തു നിന്ന് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിക്കുന്ന ‘യാ കുവൈത്തീ മർഹബ’ സംഗീത ആൽബത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസിഡർ സിബി ജോർജ്ജ് കുവൈത്ത് ടി.വി അവതാരിക മറിയം ഖബന്തിക്ക് പോസ്റ്റർ നൽകിയാണ് റിലീസ് നിർവ്വഹിച്ചത്. കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ആൽബം നിർമ്മിച്ചത്. 90 ളം കലാകാരന്മാർ അണിനിരന്ന ആൽബത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് അറബി, മലയാളം, ഹിന്ദി ഭാഷകളിലാണ്.

കേരളത്തിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച സംഗീത ആൽബത്തിന് ഗാനാലപനത്തിലൂടെ മധുരം നൽകിയത് പ്രശസ്ത ഗായകൻമാരായ മുഹമ്മദ് അഫ്‌സൽ, ഗിരിചരൻ, സരിത റഹ്മാൻ ,ഹബീബ് മുറ്റിച്ചൂർ , കെ.എസ് രഹ്ന, സിദറത്തുൾ മുന്തറ എന്നീവരാണ് . കെ.ജെ.കോയയും ഹബീബ് മുറ്റിച്ചൂരും സംവിധാനം ചെയ്ത വിഡിയോ ആൽബത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ഉസ്മാൻ ഒമറാണ്. ഗാനരചന: ഓ.എം കരുവാരകുണ്ട് . സംഗീതം: കെ.ജെ കോയ.

ക്യാമറ സാബിർ ജാസും, കലാ സംവിധാനം അമ്രാൻ സാംഗിയുമാണ്. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് , മുജ്തബ പ്രതിനിധികളായ അഷ്റഫ് ചോറൂട്ട്,യുനുസ് ,അഷറഫ് കണ്ടി, ഫൈസൽ കുറ്റ്യാടി എന്നിവർ പങ്കെടുത്തു.

Tags: YA MARHABA KUWAITI
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ ആര്‍മി എത്തി

Next Post

‘ബാബു ഭയക്കരുത്, ഞങ്ങൾ തൊട്ടടുത്തുണ്ട്’; മലയിടുക്കിൽ കുടുങ്ങിയ യുവാവിനരികെ ഇന്ത്യൻ സൈന്യം; കരസേന മലമ്പുഴയെത്തി, 40 മണിക്കൂർ മലയിടുക്കിൽ

More News from this section

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies