NewsIndia

പൊലീസുമായി ഏറ്റുമുട്ടല്‍: നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

 

റായ്പൂര്‍: ഛത്തീസ്ഗഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബിജാപൂരിലെ ഗംഗല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ പ്രത്യേക സേന നടത്തിയ റെയ്ഡിലാണ് മാവോയിസ്റ്റുകള്‍ കുടുങ്ങിയത്. സി പി ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും നാടന്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സേന കണ്ടെടുത്തിട്ടുണ്ട്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close