സ്വീറ്റ് സെൽഫിയും വിവാ വീഡിയോ എഡിറ്ററും ഇനിയില്ല; ചൈനീസ് ആപ്പുകൾക്ക് വീണ്ടും പൂട്ടിട്ട് ഇന്ത്യ; നിരോധിച്ചത് 54 എണ്ണം
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സ്വീറ്റ് സെൽഫിയും വിവാ വീഡിയോ എഡിറ്ററും ഇനിയില്ല; ചൈനീസ് ആപ്പുകൾക്ക് വീണ്ടും പൂട്ടിട്ട് ഇന്ത്യ; നിരോധിച്ചത് 54 എണ്ണം

by Janam Web Desk
Feb 14, 2022, 11:04 am IST
A A

ന്യൂഡൽഹി : ചൈനീസ് ആപ്പുകൾക്ക് വീണ്ടും പൂട്ടിട്ട് കേന്ദ്ര സർക്കാർ. 54 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി. 2022 ൽ ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത്.

സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ, വിവാ വിഡിയോ എഡിറ്റർ, ടെൻസെന്റ് എക്സ്റിവർ, ഓൺമിയോജി അരീന, ആപ്ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ് തുടങ്ങിയവയാണ് നിരോധിച്ചത്. ചൈനീസ് ടെക്‌നോളജി കമ്പനികളായ ടെൻസെന്റ്, ആലിബാബ എന്നിവയുടെ ആപ്പുകൾക്കാണ് നിരോധനം.

ഗെയിമിങ് കമ്പനിയായ നെറ്റ്ഈസിന്റെ ആപ്പും ബാൻ ചെയ്തു. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ഇത് ലഭിക്കുന്നതും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. നിരോധിച്ച മുഴുവൻ ആപ്പുകളുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇന്ത്യയിലെ ജനങ്ങളുടെ സ്വകാര്യതാ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ രാജ്യങ്ങൾക്ക് കമ്പനികൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2020 ജൂൺ മുതൽ 224 ആപ്പുകൾക്കാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ടിക് ടോക്, ഷെയർചാറ്റ്, വീ ചാറ്റ്, ഹലോ, എന്നിവ ഉൾപ്പെടെ 59 ആപ്പുകളാണ് ആദ്യഘട്ടത്തിൽ നിരോധിച്ചത്. ഇതിന് പകരം ഇന്ത്യ തന്നെ സ്വന്തമായി ആപ്പുകൾ നിർമ്മിക്കാനും ആരംഭിച്ചിട്ടുണ്ട്.

Tags: chinese apps bannedchinese apps banned in india
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ മോഷണം;25,000 ഡോളറിലധികം പണം നഷ്ടമായി; പൂജാ സാമഗ്രികൾ നശിപ്പിച്ചു

Next Post

മാക്‌സ്‌വെല്ലിന്റേയും വിനിയുടേയും വിവാഹം അടുത്ത മാസം; വൈറലായി തമിഴ് ഭാഷയിലുള്ള ക്ഷണക്കത്ത്

More News from this section

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

PM Modi

രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലക്‌നൗവിൽ ഉദ്ഘാടനം ചെയ്യും

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

Load More

Latest News

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies