തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്ര ഉത്സവത്തിന് ആനകളെ എഴുന്നെള്ളിക്കുന്നത് വിലക്കിയത് ആചാരങ്ങളിലെക്കുള്ള കടന്നുകയറ്റം എന്ന് ആന ഉടമകളുടെ സംഘടന. ജില്ലാ ഭരണകൂടമാണ് നാളെയും മറ്റന്നാളും ആയി നടക്കാനിരുന്ന ഉത്സവത്തിന് ആന എഴുന്നള്ളിപ്പിന് അനുമതി നിഷേധിച്ചത്.
നേരത്തെ ഏഴ് ആനകളെ ഉത്സവ എഴുന്നള്ളത്തില്‍ പങ്കെടുപ്പിക്കുന്നതിന് നാട്ടാന നിരീക്ഷണ സമിതി അനുവാദം നല്‍കിയിരുന്നു. ഇന്ന് രാവിലെ നാട്ടാന നിരീക്ഷണ സമിതി അടിയന്തരയോഗം ചേര്‍ന്നാണ് അനുമതി നിഷേധിച്ചത്
Comments