മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ആരംഭിച്ചു
Saturday, June 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ആരംഭിച്ചു

Janam Web Desk by Janam Web Desk
Feb 22, 2022, 01:27 pm IST
A A

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 9.30-ന് ആരംഭിച്ച യോഗത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു.

സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കുന്നുണ്ട്. പരിശുദ്ധ കാതോലിക്കാ ബാവാ ചുമതല ഏറ്റശേഷമുളള ആദ്യ സുന്നഹദോസാണ്. 25-ന് മലങ്കര അസോസിയേഷന്‍ കോലഞ്ചേരിയില്‍ ചേരുന്ന പശ്ചാത്തലത്തില്‍ ഈ സുന്നഹദോസിന് ഏറെ പ്രാധാന്യമുണ്ട്. അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥികളെ ഈ സുന്നഹദോസ് യോഗം അംഗീകരിക്കും. സുന്നഹദോസ് ശനിയാഴ്ച സമാപിക്കുമെന്ന് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: MEETKottayam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ദുബായ്‌ക്ക് പിന്നാലെ വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റ് ഒഴിവാക്കി ഷാര്‍ജയും

Next Post

ക്യാച്ച് കൈവിട്ടു; അരിശം തീർത്തത് ചെവിക്കുറ്റി നോക്കി പൊട്ടിച്ച്; പാകിസ്താൻ സൂപ്പർ ലീഗിൽ കയ്യാങ്കളി; താരങ്ങൾക്കെതിരെ പ്രതിഷേധവുമായി ആരാധകരും

More News from this section

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

ഇന്ത്യയിലെത്തി സനാതനധർമ്മം സ്വീകരിച്ചു : പിന്നാലെ തിരുപ്പതിയിലെ ഗോസംരക്ഷണത്തിനും , അന്നദാനത്തിനുമടക്കം ലക്ഷങ്ങൾ കാണിക്കയായി നൽകി റഷ്യൻ പൗരൻ

ഇന്ത്യയിലെത്തി സനാതനധർമ്മം സ്വീകരിച്ചു : പിന്നാലെ തിരുപ്പതിയിലെ ഗോസംരക്ഷണത്തിനും , അന്നദാനത്തിനുമടക്കം ലക്ഷങ്ങൾ കാണിക്കയായി നൽകി റഷ്യൻ പൗരൻ

മറ്റുള്ള സംസ്ഥാനങ്ങളിലുണ്ടായ വീഴ്ചകൾ ഇവിടെയും ഉണ്ടായാൽ തരി പോലുമുണ്ടാകില്ല : അണികൾ ലഹരി, പീഡനക്കേസുകളിൽ ; കർശന നടപടിക്ക് സിപിഎം

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം പൂർണമായും പിൻവലിക്കണം : കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം

Load More

Latest News

സിപിഎം പ്രവർത്തകയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം;   ഏരിയ കമ്മറ്റി അംഗത്തിന് സസ്‌പെൻഷൻ

സിപിഎമ്മുകാർ വൻതുക വാങ്ങി , മന്ത്രി രാജീവിന്റെ ഇലക്ഷൻ പ്രചാരണത്തിനായും പണം നൽകി ; സിപിഎമ്മിനെതിരെ തുറന്നടിച്ച് മുഹമ്മദ് കുട്ടി

തന്ത്രരത്‌നം ബ്രഹ്‌മശ്രീ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അനുസ്മരണം; ജൂൺ നാലിന്

തന്ത്രരത്‌നം ബ്രഹ്‌മശ്രീ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അനുസ്മരണം; ജൂൺ നാലിന്

‘പ്രിയ സുചിയ്‌ക്ക്’.. അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; പിറന്നാൾ ആശംസകൾ പങ്കുവെച്ച് മോഹൻലാൽ

‘പ്രിയ സുചിയ്‌ക്ക്’.. അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; പിറന്നാൾ ആശംസകൾ പങ്കുവെച്ച് മോഹൻലാൽ

ഇയർഫോൺ ഉപയോഗം കൂടുന്നുണ്ടോ ; സുക്ഷിക്കുക കേൾവിശക്തിയെ ബാധിക്കാം

ഇയർഫോൺ ഉപയോഗം കൂടുന്നുണ്ടോ ; സുക്ഷിക്കുക കേൾവിശക്തിയെ ബാധിക്കാം

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി

ഒഡീഷ ട്രെയിൻ ദുരന്തം വലിയ ജീവഹാനി; പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ

ഒഡീഷ ട്രെയിൻ ദുരന്തം വലിയ ജീവഹാനി; പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ

വിമാന നിരക്ക് വർധിപ്പിക്കരുത്; ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ

വിമാന നിരക്ക് വർധിപ്പിക്കരുത്; ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ

വാട്‌സ്ആപ്പിലൂടെ തട്ടിപ്പ്; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം

വാട്‌സ്ആപ്പിലൂടെ തട്ടിപ്പ്; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies