പെട്രോളൊഴിച്ച് ഭർത്താവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി; കുടുംബ വഴക്കെന്ന് പോലീസ്
Sunday, May 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പെട്രോളൊഴിച്ച് ഭർത്താവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി; കുടുംബ വഴക്കെന്ന് പോലീസ്

Janam Web Desk by Janam Web Desk
Feb 25, 2022, 10:20 pm IST
A A

കൊല്ലം: പെട്രോൾ ഒഴിച്ച് ഭർത്താവ് തീകൊളുത്തിയ കൊല്ലം നീണ്ടകര സ്വദേശി ശരണ്യ (34)മരണത്തിന് കീഴടങ്ങി.ഇന്ന് രാവിലെയാണ് ഭർത്താവ് ബിനു പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

90 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശരണ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പെട്രോളൊഴിച്ചതിന് പിന്നാലെ ഭർത്താവ് ബിനു ചവറ സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: husband
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ വാഹനം അപകടത്തിൽപ്പട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Next Post

ബാബ വാംഗ റഷ്യൻ ഭരണാധികാരിയെ കുറിച്ച് നടത്തിയ പ്രവചനം വീണ്ടും ചർച്ചയാവുന്നു

More News from this section

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബിവറേജ് ഔട്ട് ലെറ്റിൽ വിചിത്ര മോഷണം; പ്രീമിയം കൗണ്ടറിലെ വിലപിടിപ്പുള്ള വിദേശ മദ്യം മാത്രം കവർന്ന് കള്ളൻ

ബിവറേജ് ഔട്ട് ലെറ്റിൽ വിചിത്ര മോഷണം; പ്രീമിയം കൗണ്ടറിലെ വിലപിടിപ്പുള്ള വിദേശ മദ്യം മാത്രം കവർന്ന് കള്ളൻ

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്ലാന്റിൽ തീപിടിത്തം; തീ അണയ്‌ക്കൽ ശ്രമം തുടരുന്നു

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്ലാന്റിൽ തീപിടിത്തം; തീ അണയ്‌ക്കൽ ശ്രമം തുടരുന്നു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

Load More

Latest News

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം

വമ്പൻ വാടക നൽകി പ്രവർത്തിക്കുന്ന ഓഫീസുകൾ സെൻട്രൽ വിസ്തയിലേയ്‌ക്ക് മാറും ; ലാഭിക്കുക വർഷം 1000 കോടി

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies