പാകിസ്താനിൽ വൻ സ്ഫോടനം : മൂന്ന് പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താനിൽ വൻ സ്ഫോടനം : മൂന്ന് പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Janam Web Desk by Janam Web Desk
Mar 2, 2022, 09:19 pm IST
A A

ഇസ്ലാമാബാദ് : പാകിസ്താനിലെ ക്വറ്റയിൽ സ്ഫോടനം . മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു . 19 ഓളം പേർക്കാണ് പരിക്കേറ്റത് . ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ക്വറ്റയിലെ ഫാത്തിമ ജിന്ന റോഡിലാണ് സംഭവം . ജനസാന്ദ്രതയേറിയതും വാണിജ്യമേഖലയായതുമായ പ്രദേശത്തായിരുന്നു ശക്തമായ സ്ഫോടനം . നിരവധി വാഹനങ്ങളും, കടകളും കത്തി നശിച്ചു.

സ്ഫോടനം നടന്നയുടൻ രക്ഷാപ്രവർത്തകരും സുരക്ഷാ സംഘങ്ങളും സ്ഥലത്തെത്തി. സൈന്യം പ്രദേശം വളയുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു . സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . ക്വറ്റ ഉൾപ്പെടെയുള്ള ബലൂചിസ്ഥാൻ മേഖല അതീവ ജാഗ്രതയിലാണെന്ന് അധികൃതർ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: PakistanBlast
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പേടിക്കേണ്ട കാര്യമില്ല; ധാരാളം സ്വയംസേവക കാര്യകർത്താക്കൾ യുക്രെയ്‌നിൽ ഉണ്ടെന്ന് ശ്രീ ശ്രീ രവിശങ്കർ; മലയാളി മാതാപിതാക്കളുമായുള്ള സംഭഷണത്തിനിടെയായിരുന്നു യുക്രെയ്‌നിലെ സ്വയം സേവകരുടെ സേവനത്തെക്കുറിച്ചുള്ള പരാമർശം

Next Post

യുക്രെയ്നിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉപയോഗിക്കുന്നു ; ഞങ്ങളുടെ ശമ്പളം നൽകാനും ഇന്ത്യൻ സർക്കാരിനോട് പറയാമോയെന്ന് പാക് എംബസിയുടെ ട്വീറ്റ്

More News from this section

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

Load More

Latest News

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ഇസ്ലാം അപകടത്തിലാകില്ല, ഇന്ത്യ അപകടത്തിലാകും; കേരള സ്റ്റോറി മുഴുവൻ നുണയാണെന്ന് അസദുദ്ദീൻ ഒവൈസി

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies