തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ.വല്ലച്ചിറ സ്വദേശി ശരത്തിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന്ചേർപ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments