ആലുവ: ആലുവ ബാങ്ക് റോഡിൽ അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏതദേശം 45 വയസ്സുതോന്നിക്കും.നീല ജീൻസും ചുവന്നതിൽ കറുത്തവരയോടുകൂടിയ ഷർട്ടുമാണ് വേഷം.
ബാങ്ക് റോഡിലെ ഒഴിഞ്ഞ പറമ്പിൽ ഇന്നുരാവിലെ ഏഴോടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. സമീപത്തായി മദ്യക്കുപ്പിയും കണ്ടെത്തി. ആലുവ പൊലീസ് ഇൻക്വസ്റ്റ് നടത്തി
Comments