ഇന്ത്യയുടെ സമ്മാനം , രാജ്യത്തിന്റെ ദേശീയ നിധി , സുരക്ഷയ്ക്ക് 24 മണിക്കൂറും തോക്കേന്തിയ സൈനികർ : ഇനിയില്ല നടുങ്കാമുവ രാജ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇന്ത്യയുടെ സമ്മാനം , രാജ്യത്തിന്റെ ദേശീയ നിധി , സുരക്ഷയ്‌ക്ക് 24 മണിക്കൂറും തോക്കേന്തിയ സൈനികർ : ഇനിയില്ല നടുങ്കാമുവ രാജ

Janam Web Desk by Janam Web Desk
Mar 7, 2022, 04:30 pm IST
A A
FacebookTwitterWhatsAppTelegram

കൊളംബോ : ലോകത്ത് വി ഐ പി സുരക്ഷയോടെ ജീവിച്ച ഏക ആന നടുങ്കാമുവ രാജ ചെരിഞ്ഞു . ശ്രീലങ്കയിലെ കാൻഡി പെരഹേര മത്സരത്തിൽ ബുദ്ധന്റെ ദന്തത്തിന്റെ തിരുശേഷിപ്പ് വഹിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആനയാണ് നടുങ്കാമുവ രാജ . 69 വയസുകാരനായ നടുങ്കാമുവ തിങ്കളാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്.

ശ്രീലങ്കയിലെ ഏറ്റവും ഉയരം കൂടിയ ആനയാണ് നടുങ്കാമുവ രാജ. 10.5 അടിയാണ് നടുങ്കാമുവ രാജയുടെ ഉയരം . പേടകത്തിന്റെ പ്രധാന വാഹകനെന്ന നിലയിൽ രാജ്യത്തിന്റെ ദേശീയ നിധിയായി കണക്കാക്കപ്പെട്ടു. ശ്രീലങ്കൻ സൈന്യത്തിലെ സായുധരായ സൈനികർ പലപ്പോഴും ആനയ്‌ക്ക് സുരക്ഷ നൽകിയിരുന്നു.

2015 സെപ്റ്റംബറിൽ ഇരു ചക്രവാഹനം രാജയെ ഇടിച്ചുവീഴ്‌ത്തി. ഇത് ശ്രീലങ്കയിൽ വൻ വാർത്തയായി . സിസിടിവി ദൃശ്യങ്ങൾ കണ്ട ശേഷം സർക്കാർ രാജയുടെ ഉടമയുമായി ബന്ധപ്പെട്ടു ,തുടർന്നാണ് രാജയ്‌ക്ക് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചത്.രണ്ട് ആന പാപ്പാൻന്മാർ, പുറമേ, സുരക്ഷാ ഗാർഡുകൾ ഇതുകൂടാതെ തിരക്കേറിയ റോഡിൽ ഇറങ്ങുമ്പോൾ ആനയ്‌ക്ക് വഴിയൊരുക്കാൻ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട് .

നടുങ്കാമുവ രാജ 12 വർഷത്തോളം ദന്ത തിരുശേഷിപ്പ് അടങ്ങുന്ന പേടകം വഹിച്ചു. 1953-ൽ ഇന്ത്യയിലാണ് നടുങ്കാമുവ രാജ ജനിച്ചത്. തന്റെ ബന്ധുവിന്റെ ദീർഘനാളത്തെ അസുഖം ഭേദമാക്കിയതിന്റെ അഭിനന്ദനാർത്ഥം പിലിയന്തല നീലമ്മഹാര ക്ഷേത്രത്തിലെ മുതിർന്ന നാട്ടുവൈദ്യ സന്യാസിക്ക് മൈസൂർ മഹാരാജാവ് സമ്മാനിച്ച രണ്ട് ആനക്കുട്ടികളിൽ ഒന്നായിരുന്നു നടുങ്കാമുവ .

1978-ൽ നടുങ്ങാമുവ രാജയെ അന്നത്തെ ഉടമയായ ഹെർബർട്ട് വിക്രമസിംഗയിൽ നിന്ന്, അന്നത്തെ പ്രമുഖ ആയുർവേദ ഭിഷഗ്വരനും ഇന്നത്തെ ഉടമ ഡോ. ഹർഷ ധർമ്മവിജയയുടെ പിതാവുമായ നടുങ്കാമുവ പ്രദേശത്തെ ധർമ്മവിജയ വേദ രാളഹാമി സ്വന്തമാക്കുകയായിരുന്നു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

Load More

Latest News

കോലിക്ക് ഇനി അല്പം വിശ്രമിക്കാം : ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത് രോഹിത് ശർമ

കോഹ്ലിയെയും ഗില്ലിനെയും വെട്ടി, തനിക്കിഷ്ടപ്പെട്ട പ്രിയ താരം ‘ഇവൻ’; തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

മലയാള ചലച്ചിത്രരംഗത്തിന് നികത്താനാവാത്ത നഷ്ടം; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മലയാള ചലച്ചിത്രരംഗത്തിന് നികത്താനാവാത്ത നഷ്ടം; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ

ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ

ഈ വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ല; മാർഗരേഖ പുറത്തുവിട്ട് യുജിസി

ഈ വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ല; മാർഗരേഖ പുറത്തുവിട്ട് യുജിസി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies