'എല്ലാം രേഖപ്പെടുത്തിയിരുന്നു, സർക്കാർ ഒരുനടപടിയും എടുത്തില്ല': ഹിന്ദു വംശഹത്യയുടെ സമയത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ പ്രവർത്തിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ പറയുന്നു
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

‘എല്ലാം രേഖപ്പെടുത്തിയിരുന്നു, സർക്കാർ ഒരുനടപടിയും എടുത്തില്ല’: ഹിന്ദു വംശഹത്യയുടെ സമയത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ പ്രവർത്തിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ പറയുന്നു

Janam Web Desk by Janam Web Desk
Mar 15, 2022, 04:13 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമ കണ്ട് കണ്ണീരോടെ പുറത്തിറങ്ങുന്നവരുടേയും വിവേക് അഗ്നിഹോത്രിയുടെ കാലിൽ തൊട്ട് വന്ദിക്കുന്നവരുടേയും ഒക്കെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തീയേറ്ററിൽ നിന്നുള്ള മറ്റൊരു പ്രതികരണമാണ് ശ്രദ്ധനേടുന്നത്. കശ്മീർ വംശഹത്യയുടെ സമയത്ത് ഡൽഹിയിലെ സിആർപിഎഫ് കൺട്രോൾ റൂമിൽ സേവനം അനുഷ്ടിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്റെ വീഡിയോയാണിത്.

വിസാഗിലെ വരുൺ ഐനോക്‌സ് തീയേറ്ററിൽ ദ കശ്മീർ ഫയൽസ് കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനായ പുരുഷോത്തമ റാവു. ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ഭരണകൂടം ഒരു നടപടിയും എടുത്തില്ലെന്ന് അദ്ദേഹം പറയുന്നു. കശ്മീരിൽ കലാപം രൂക്ഷമായിരുന്നു. കലാപവും സംഘർഷവും സംബന്ധിച്ച എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. എന്നാൽ അതിനെല്ലാം ഒരു നടപടിയും സ്വീകരിക്കാതെ ഭരണകൂടം കണ്ണടയ്‌ക്കുകയായിരുന്നുവെന്ന് പുരുഷോത്തമറാവു പറഞ്ഞു.

‘കശ്മീർ വംശഹത്യ നടക്കുന്ന സമയം ഞാൻ സിആർപിഎഫിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിലായിരുന്നു. ഞങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിച്ചിരുന്നു. എല്ലാം രേഖപ്പെടുത്തിയെങ്കിലും സർക്കാർ ഒരു നടപടിയും എടുത്തില്ല. ഹിന്ദു വംശഹത്യയ്‌ക്ക് പിന്നാലെയുള്ള അവരുടെ പലായനം സത്യമാണ്’ പുരുഷോത്തമ റാവു പറഞ്ഞു.

After watching The Kashmir Files at Varun INOX in Vizag, former CRPF officer Purushothama Rao shared with the audience: "I worked at the CRPF Control Room in Delhi during the genocide and expulsion of Kashmiri Pandits. We recorded everything but the govt did nothing."
Part 1 pic.twitter.com/3qNITEr8av

— Rakesh Krishnan Simha (@ByRakeshSimha) March 15, 2022

ശരിഅത്ത് നിയമത്തെ എതിർക്കുകയും ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന് കീഴിൽ ഇന്ത്യയിലുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഭരണാധികാരികളോട് സമ്മർദ്ദം ചെലുത്തുകയാണ് ഓരോ ഇന്ത്യക്കാരനും ചെയ്യേണ്ടത്. നമ്മുടെ കൊച്ചുമക്കളുടേയും അവരുടെ മക്കളുടേയുമൊക്കെ ഭാവിക്കായാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Viral Videokashmiri panditsthe kashmir files
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് കൈക്കൂലി; പണം നൽകുന്നത് ഗൂഗിൾ പേ വഴി; എത്തിച്ചു നൽകുന്ന ഏജന്റും അറസ്റ്റിൽ

ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിൾപേ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

Load More

Latest News

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പഞ്ചാബിൽ ആപ്പിന് വോട്ട് ചെയ്യരുത്; ആംആദ്മി പാർട്ടിയുടെ 32 എംഎൽഎമാർ തങ്ങൾക്കൊപ്പം; എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണം: പ്രതാപ് സിംഗ് ബജ്വ

പഞ്ചാബിൽ ആപ്പിന് വോട്ട് ചെയ്യരുത്; ആംആദ്മി പാർട്ടിയുടെ 32 എംഎൽഎമാർ തങ്ങൾക്കൊപ്പം; എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണം: പ്രതാപ് സിംഗ് ബജ്വ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies