കൊച്ചി : എറണാകുളത്ത് ഫ്ലാറ്റിന്റെ മുകളിൽ നന്നും ചാടി 45 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന സ്മിജ കിഷോറാണ് നാലാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
തൃക്കാക്കര പോലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
Comments