കേരളത്തിന്റെ ഐഎഎസുകാർക്ക് ശമ്പളം വട്ടപൂജ്യം; നീക്കി വെച്ച കോടികൾ ആവിയായി; പിണറായി സർക്കാരിന്റെ പിടിപ്പുകേടിൽ വലഞ്ഞ് കെഎഎസ് ഉദ്യോഗസ്ഥർ
Tuesday, June 6 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേരളത്തിന്റെ ഐഎഎസുകാർക്ക് ശമ്പളം വട്ടപൂജ്യം; നീക്കി വെച്ച കോടികൾ ആവിയായി; പിണറായി സർക്കാരിന്റെ പിടിപ്പുകേടിൽ വലഞ്ഞ് കെഎഎസ് ഉദ്യോഗസ്ഥർ

Janam Web Desk by Janam Web Desk
Apr 5, 2022, 09:33 am IST
A A

തിരുവനന്തപുരം: കെഎഎസ്സിൽ നിയമനം ലഭിച്ചവർക്ക് മൂന്നുമാസമായി ശമ്പളമില്ലെന്ന് പരാതി. ഉന്നത തസ്തികയിൽ നിയമനം ലഭിച്ച 105 പേർക്ക് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശമ്പളം നൽകാത്തതെന്നാണ് ആരോപണം. സർക്കാർ സേവനങ്ങൾ കൂടതൽ കാര്യക്ഷമമാക്കാനായിരുന്നു കൊട്ടും കുരവയുമായി കേരളത്തിന്റെ സ്വന്തം ഐഎഎസ് എന്ന നിലയിൽ കെഎഎസ് കൊണ്ടുവന്നത്. എന്നാൽ അതേ ഉദ്യോഗസ്ഥരാണ് ഇന്ന് ശമ്പളത്തിനായി കേണപേക്ഷിക്കുന്നത്.

പല മുടന്തൻ ന്യായങ്ങളും ചൂണ്ടിക്കാട്ടിയാണ് പൊതുഭരണവകുപ്പും ധനകാര്യവകുപ്പും കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത്രയും കൊട്ടിഘോഷിച്ച് തുടങ്ങിയ കെഎഎസ്സിൽ നിയമനം ലഭിച്ചവർക്ക് പറഞ്ഞ ശമ്പളം പോലും നൽകാൻ സാധിക്കാത്തത് പിണറായി സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ആരോപണം.

ശമ്പളം വൈകുന്നതിൽ സർക്കാരിന്റെ തൊടുന്യായങ്ങൾ കേട്ട് ഉദ്യോഗസ്ഥരും സഹിക്കെട്ടു. ഒറ്റ ദിവസം കൊണ്ട് ചർച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയത്തിൽ ആർക്കും ഒരു വ്യക്തയുമില്ലാത്ത അവസ്ഥയാണുള്ളത്. കെഎഎസുകാർക്ക് ശമ്പളം നൽകാൻ മൂന്നു കോടി സർക്കാർ വകയിരുന്നതിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ തുക ചെലവഴിക്കാത്തിനാൽ ഈ തുകയും നഷ്ടമായി.

ആദ്യം തസ്തികയുടെ പ്രശ്‌നമായിരുന്നു സർക്കാർ ചൂണ്ടിക്കാട്ടിയത്. പിന്നീട് ശമ്പള വിതരണത്തിൽ പ്രശ്‌നമായി. അങ്ങനെ പല നൂലാമാലകൾ കൊണ്ടാണ് ശമ്പളം വൈകുന്നതെന്നാണ് സർക്കാരിന്റെ വാദം. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കെഎഎസ്സിലേക്ക് എത്തിയവരുടെ ശമ്പളകാര്യം അനിശ്ചിതത്വത്തിലായതോടെയാണ് ആർക്കും ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടായത്. കെഎഎസിലേക്ക് വരുന്നതിന് മുമ്പ് ഇപ്പോൾ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ശമ്പളം വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരുടെ ശമ്പളം സംരക്ഷിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷെ അതിനെ ഇപ്പോൾ അതേ സർക്കാരിന് കീഴിലുള്ള ധനവകുപ്പ് എതിർക്കുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി എടുത്ത് പറഞ്ഞിരുന്ന ഒന്നായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്. അനേകം തർക്കങ്ങളും കടമ്പകളും കടന്നാണ് കെഎഎസ് എന്ന സ്വപ്‌നം സർക്കാർ യാഥാർത്ഥ്യമാക്കിയത്. കെഎഎസ്സിന്റെ കടുപ്പമേറിയ പരീക്ഷ വിജയിച്ച 105 പേർക്ക് നിയമനം നൽകി, 81,800 രൂപ അടിസ്ഥാന ശമ്പളമായി സർക്കാർ തന്നെ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഡിസംബർ 23ന് നിയമിതരായ ഈ 105 ഉദ്യോഗസ്ഥർക്കും നാളിതുവരെ ശമ്പളം ലഭിച്ചിട്ടില്ല.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Pinarayi Vijayankerala government
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇവൻ യുക്രെയ്‌ന്റെ ഹാച്ചിക്കോ; ഉടമയുടെ മൃതശരീരത്തിന് സമീപത്ത് നിന്നും മാറാതെ വളർത്തു നായ; നൊമ്പരക്കാഴ്ച

Next Post

‘ബാലാമണിയമ്മ പുരസ്‌കാരം’ ഏറ്റുവാങ്ങി പ്രൊഫ.എം.കെ സാനു

More News from this section

അസി. കലക്ടറുടെ വാഹനത്തിൽ ഇടിച്ചു;സ്വകാര്യ ബസ് ഡ്രൈവറും ഉടമയും മോട്ടോർ വാഹനനിയമം പഠിച്ചു ‘കഥാരൂപത്തിൽ’; വ്യത്യസ്തമായ ശിക്ഷയ്‌ക്ക് കൈയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

അസി. കലക്ടറുടെ വാഹനത്തിൽ ഇടിച്ചു;സ്വകാര്യ ബസ് ഡ്രൈവറും ഉടമയും മോട്ടോർ വാഹനനിയമം പഠിച്ചു ‘കഥാരൂപത്തിൽ’; വ്യത്യസ്തമായ ശിക്ഷയ്‌ക്ക് കൈയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയിട്ടില്ല; പാസായവരുടെ പട്ടികയിൽ പി.എം.ആര്‍ഷോയുടെ പേര്: കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയിട്ടില്ല; പാസായവരുടെ പട്ടികയിൽ പി.എം.ആര്‍ഷോയുടെ പേര്: കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ

വയനാട് വിനോദയാത്രക്കിടെ വെള്ളക്കെട്ടിൽ വീണ വിദ്യാർത്ഥി മരിച്ചു; അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കൾ

വയനാട് വിനോദയാത്രക്കിടെ വെള്ളക്കെട്ടിൽ വീണ വിദ്യാർത്ഥി മരിച്ചു; അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കൾ

മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ കള്ളയൊപ്പുമുപയോഗിച്ച് വ്യാജരേഖ; എഴുതാത്ത പരീക്ഷകളിലും ജയം; എസ് എഫ് ഐ നേതാക്കളായ പി എം ആർഷോയും വിദ്യയും കുടുങ്ങി; പുറത്തു വരുന്നത് വൻ വെട്ടിപ്പ്

മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ കള്ളയൊപ്പുമുപയോഗിച്ച് വ്യാജരേഖ; എഴുതാത്ത പരീക്ഷകളിലും ജയം; എസ് എഫ് ഐ നേതാക്കളായ പി എം ആർഷോയും വിദ്യയും കുടുങ്ങി; പുറത്തു വരുന്നത് വൻ വെട്ടിപ്പ്

പൊന്നിന് പൊന്നും വില; കുത്തനെ ഉയർന്ന് സ്വർണ നിരക്ക് – Gold rate today

രണ്ട് ദിവസത്തെ ആശ്വാസത്തിന് വിട; കുതിച്ചുയർന്ന് സ്വർണവില

പുതുപ്പാടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു; പ്രതി ജിനാഫിനെ പിടികൂടി പോലീസ്

പുതുപ്പാടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു; പ്രതി ജിനാഫിനെ പിടികൂടി പോലീസ്

Load More

Latest News

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

പാലം തകർത്തത് ബിജെപിയെന്ന്‌ മന്ത്രി തേജ് പ്രതാപ് യാദവ്; ബീഹാറിലെ പാലം പൊളിഞ്ഞു വീണതിൽ വിശദീകരണവുമായി മന്ത്രി

ദൗത്യം പൂർത്തിയാക്കി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മൻസുഖ് മാണ്ഡവ്യയും ഒഡീഷയിൽ നിന്ന് ഡൽഹിയിലെത്തി

ദൗത്യം പൂർത്തിയാക്കി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മൻസുഖ് മാണ്ഡവ്യയും ഒഡീഷയിൽ നിന്ന് ഡൽഹിയിലെത്തി

ആത്മനിർഭരമാകാൻ നാവികസേന; ഡിആർഡിഒ വികസിപ്പിച്ച ടോർപ്പിഡോകളുടെ പരീക്ഷണം വൻ വിജയം; സമുദ്രാന്തര നീക്കങ്ങൾക്ക് തടയിടാൻ സേന സജ്ജം

ആത്മനിർഭരമാകാൻ നാവികസേന; ഡിആർഡിഒ വികസിപ്പിച്ച ടോർപ്പിഡോകളുടെ പരീക്ഷണം വൻ വിജയം; സമുദ്രാന്തര നീക്കങ്ങൾക്ക് തടയിടാൻ സേന സജ്ജം

‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്’ അസം ബിജെപി അദ്ധ്യക്ഷൻ; ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി മഹാജനസമ്പർക്ക് അഭിയാൻ പൊതുറാലി സംഘടിപ്പിച്ച് അസം ബിജെപി

‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്’ അസം ബിജെപി അദ്ധ്യക്ഷൻ; ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി മഹാജനസമ്പർക്ക് അഭിയാൻ പൊതുറാലി സംഘടിപ്പിച്ച് അസം ബിജെപി

അനധികൃത സ്വത്ത് സമ്പാദന കേസ്; ഇഡിക്കു മുമ്പിൽ ഹാജരായി വി എസ് ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദന കേസ്; ഇഡിക്കു മുമ്പിൽ ഹാജരായി വി എസ് ശിവകുമാർ

നൃത്താദ്ധ്യാപികയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നൃത്താദ്ധ്യാപികയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഹോളിവുഡ് നടൻ ബാരി ന്യൂമാൻ അന്തരിച്ചു

ഹോളിവുഡ് നടൻ ബാരി ന്യൂമാൻ അന്തരിച്ചു

എഴുപതുകളിൽ ബംഗ്ലാദേശികൾ കൈയ്യേറിയ ക്ഷേത്രം പുനർനിർമ്മിച്ച് അസം സർക്കാർ; പുനരുജ്ജീവിപ്പിച്ചത് 5000 വർഷം പഴക്കമുള്ള ശിവമന്ദിരം; ക്ഷേത്രം സാക്ഷ്യം വഹിച്ചത് നിരവധി പ്രക്ഷോഭങ്ങൾക്ക്

എഴുപതുകളിൽ ബംഗ്ലാദേശികൾ കൈയ്യേറിയ ക്ഷേത്രം പുനർനിർമ്മിച്ച് അസം സർക്കാർ; പുനരുജ്ജീവിപ്പിച്ചത് 5000 വർഷം പഴക്കമുള്ള ശിവമന്ദിരം; ക്ഷേത്രം സാക്ഷ്യം വഹിച്ചത് നിരവധി പ്രക്ഷോഭങ്ങൾക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies