പറക്കുന്നതിനു മുൻപ് ബോംബ് പൊട്ടിക്കും; ഇത് പ്രാണികളിലെ ഒസാമ ബിൻ ലാദൻ; വീഡിയോ
Monday, June 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പറക്കുന്നതിനു മുൻപ് ബോംബ് പൊട്ടിക്കും; ഇത് പ്രാണികളിലെ ഒസാമ ബിൻ ലാദൻ; വീഡിയോ

Janam Web Desk by Janam Web Desk
Apr 9, 2022, 02:07 pm IST
A A

കൊലയാളി തിമിംഗലം, റെഡ് പാണ്ട തുടങ്ങിയ പേരുകൾ ഒക്കെ നമ്മൾക്കൊക്കെ സുപരിചിതമാണ്. കേൾക്കുമ്പോൾ അൽപ്പമൊക്കെ പേടി തോന്നുമെങ്കിലും, പേരിലുള്ളത് പോലെ അത്രകണ്ട് പേടിക്കേണ്ട ജീവികളല്ല ഇവ. ഇതേപോലെ തന്നെ പേര് കൊണ്ട് അൽപ്പം പേടിപ്പെടുത്തുന്ന ഒരു പ്രാണിയാണ് ബൊംബാർഡിയൻ ബീറ്റിൽ എന്ന വണ്ടുകൾ. എന്നാൽ പേരുപോലെ അൽപ്പം പേടിക്കേണ്ട വണ്ടുകളാണ് ഇവ. കാരണം ശത്രുക്കളെ പ്രതിരോധിക്കാൻ ഇവ സ്വീകരിക്കുന്ന രീതി തന്നെയാണ് ഇവയെ ഭയങ്കരന്മാരാക്കുന്നത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവയുടെ വ്യത്യസ്ത വകഭേദങ്ങളെ കാണാനാകും. ഇവയുടെ 500നടുത്ത് വകഭേദങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ശത്രുക്കൾ ആക്രമിക്കാൻ എത്തുമ്പോൾ ഇവ പുറന്തള്ളുന്ന ‘കെമിക്കൽ ബോംബാണ്’ ഇവയെ അപകടകാരിയാക്കി മാറ്റുന്നത്. ഇവ സ്വന്തം ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന ദ്രാവകമാണ് ഇത്. മറ്റ് ജീവികളോ ചെറുപ്രാണികളോ ആക്രമിക്കാൻ എത്തിയാൽ ഇവയ്‌ക്ക് അതിവേഗം രക്ഷപെടാനുള്ള കഴിവില്ല. അതുകൊണ്ട് തന്നെയാണ് ഈ വണ്ടുകളിൽ ഇത്ര ശക്തിയേറിയ ആക്രമണ സംവിധാനം ഉള്ളത്. പറന്നുയരുന്നതിന് മുൻപായി ഇവയുടെ ചിറകുകളുടെ അടിയിൽ നിന്നാണ് ദ്രാവകം പുറത്തേക്ക് വരുന്നത്. ശരീരത്തിൽ പൊള്ളൽ ഉണ്ടാക്കുന്ന ഒരു രാസവസ്തുവാണിത്. അതുകൊണ്ട് പല ജീവികളും ഇവയെ ഭക്ഷണമാക്കാൻ ശ്രമിക്കാറില്ല. അപകടസാധ്യത തോന്നിയാലുടൻ ഇവ വയറിനുള്ളിൽ വച്ച് രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ആക്രമിക്കാനെത്തുന്നു എന്നു ഈ വണ്ടുകൾക്ക് തോന്നുന്ന നിമിഷം തന്നെ അവ അത് പുറത്തേക്ക് സ്പ്രേ ചെയ്യും.

Predators be warned! The bombardier beetle has an explosive defense. It mixes chemicals w/ catalysts in the rear of its abdomen, producing a chemical reaction that blasts out a noxious spray at 212°F! It even detonates after being gulped to be thrown back up to live another day. pic.twitter.com/RzjMnVb8oh

— American Museum of Natural History (@AMNH) March 24, 2018

ബെൻസോക്വിനോൺ എന്നാണ് ഈ ദ്രാവകത്തെ വിളിക്കുന്നത്. തീവ്രതയേറിയും കഠിനമായ ചൂടുള്ളതുമാണ് ഈ ദ്രാവകം. വണ്ടിന്റെ ശരീരത്തിലെ രണ്ട് ഗ്രന്ഥികളിൽ നിന്നാണ് ഈ ദ്രാവകം പുറത്തേക്കെത്തുന്നത്. ഒരു അറയിൽ ഹൈഡ്രജൻ പെറോക്‌സൈഡും ഹൈഡ്രോക്വിനോണും മറ്റൊന്നിൽ ഓക്‌സിജനും വെള്ളവും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന ഹൈഡ്രജൻ പെറോക്‌സൈഡിന്റെ മിശ്രിതവുമാണുള്ളത്. ഇതിൽ ഓക്‌സിജൻ ഹൈഡ്രോക്വിനോണുമായി കൂടിച്ചേർന്ന് ബെൻസോക്വിനോൺ ആയി മാറുന്നു. ഇങ്ങനെ ഈ വണ്ട് പുറത്ത് വിടുന്ന രാസമിശ്രിതത്തിന് 100 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകാൻ കഴിയും. 20 തവണ വരെ ഇവയ്‌ക്ക് ഈ രാസമിശ്രിതം പുറത്ത് വിടാൻ കഴിയും.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിഷുവും ഈസ്റ്ററും കുടിപ്പിച്ചുകിടത്താനുള്ളതല്ല: തിരുവമ്പാടിയിൽ പോലീസിന്റെ വൻ വ്യാജമദ്യ വേട്ട: 20 ലിറ്റർ നാടൻ വാറ്റും 1000 ലിറ്റർ വാഷും വാറ്റ്ഉപകരണങ്ങളും പിടികൂടി

Next Post

കെഎസ്ആർടിസി സൈഡ് നൽകിയില്ലെന്ന് ‘കുറ്റം’; ബസ് ജീവനക്കാരെ വലിച്ചിറക്കി നടുറോഡിൽ മർദ്ദിച്ച് ആറംഗ സംഘം; അക്രമികൾ ലഹരിമാഫിയ സംഘമെന്ന് സൂചന

More News from this section

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ;  അജയ് ബംഗ ചുമതലയേറ്റു

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു

Load More

Latest News

യുവ ആർടിസ്റ്റ് മിഥുൻ മോഹന് വിട

യുവ ആർടിസ്റ്റ് മിഥുൻ മോഹന് വിട

ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണം; കോളേജിന്റെ മൗനം അന്വേഷിക്കണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണം; കോളേജിന്റെ മൗനം അന്വേഷിക്കണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

യുപിയിലെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം; യോഗിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

യുപിയിലെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം; യോഗിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

താരക്കിന്റെയും തമാരയുടെയും പിറന്നാൾ ദിനത്തിൽ തിളങ്ങി മഹാലക്ഷ്മി ദിലീപ്

താരക്കിന്റെയും തമാരയുടെയും പിറന്നാൾ ദിനത്തിൽ തിളങ്ങി മഹാലക്ഷ്മി ദിലീപ്

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്;  ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്; ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies