കണ്ണൂർ: സിപിഎം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എംസി ജോസഫൈസ് ഹൃദയാഘാതം. സിപിഎം 23 ാം പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.
ഇവരെ എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Comments