ചത്ത മൃഗങ്ങളെ കൊണ്ട് വീട് നിറച്ചു : സ്റ്റഫ് ചെയ്ത് സൂക്ഷിച്ചത് ആനയും, മുതലയും, കാണ്ടാമൃഗവുമടക്കം 200 കോടി വില മതിക്കുന്ന 1000 മൃഗങ്ങളെ
Tuesday, January 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചത്ത മൃഗങ്ങളെ കൊണ്ട് വീട് നിറച്ചു : സ്റ്റഫ് ചെയ്ത് സൂക്ഷിച്ചത് ആനയും, മുതലയും, കാണ്ടാമൃഗവുമടക്കം 200 കോടി വില മതിക്കുന്ന 1000 മൃഗങ്ങളെ

by Janam Web Desk
Apr 12, 2022, 04:55 pm IST
A A

പല തരത്തിലുള്ള കടത്തുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് . അതിൽ മൃഗങ്ങളും ഉൾപ്പെടുന്നുണ്ട് . എങ്കിലും സ്പെയിനിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കടത്താണ് . മറ്റൊന്നുമല്ല ചത്ത മൃഗങ്ങളെയാണ് കടത്തികൊണ്ടു വന്ന് വീടിനകം നിറച്ചിരിക്കുന്നത് .

സ്പെയിനിലെ വലൻസിയയിലാണ് സംഭവം.യൂറോപ്പിൽ ഇതുവരെ മൃഗങ്ങളെ കൊന്ന് വിൽക്കുന്നതിലെ ഏറ്റവും വലിയ കേസാണിതെന്ന് നാഷണൽ പോലീസ് ഫോഴ്‌സ് ഗാർഡിയ സിവിൽ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് കരടി , ആന, കാണ്ടാമൃഗം തുടങ്ങിയ മൃഗങ്ങളുടെ ഉടലാണ് സ്റ്റഫ് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തിയത് . ഈ മൃഗങ്ങളുടെ വില 200 കോടിയിലധികം വരും. ബംഗാൾ കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ 1000-ത്തിലധികം മൃഗങ്ങളെയാണ് വീട്ടിൽ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചത്. 198 ആനകളുടെ പല്ലുകളും പോലീസ് കണ്ടെടുത്തു. ഒരു മതിൽ മുഴുവൻ അപൂർവ മൃഗങ്ങളുടെ തലകളാൽ മൂടപ്പെട്ടിരുന്നു.

കരിഞ്ചന്തയിലൂടെ ഇവയെ വിൽപന നടത്തിയതായും പറയപ്പെടുന്നു . ഈ മൃഗങ്ങളിൽ അപൂർവമായ നിരവധി ഇനങ്ങൾ ഉണ്ടായിരുന്നു. 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ വീടും അനുബന്ധ കെട്ടിടങ്ങളും . ഗോഡൗണിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി.

Tags: spainanimal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

യുപി എംഎൽസി തിരഞ്ഞെടുപ്പിലും കരുത്ത് കാട്ടി ബിജെപി; സമാജ് വാദി പാർട്ടിക്ക് ഒരു സീറ്റ് പോലുമില്ല; വോട്ടെടുപ്പ് നടന്ന 36 ൽ 33 ലും ബിജെപി

Next Post

ഒരു സ്ത്രീയായ മമതയക്ക് എങ്ങനെയത് പറയാൻ തോന്നി; മുഖ്യമന്ത്രി പദവി അവർ അർഹിക്കുന്നില്ല; മമത ബാനർജിയുടെ വിവാദ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

More News from this section

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയിൽ ഏറെ പ്രതീക്ഷ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎൻ പൊതുസഭ അദ്ധ്യക്ഷൻ

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയിൽ ഏറെ പ്രതീക്ഷ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎൻ പൊതുസഭ അദ്ധ്യക്ഷൻ

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

പെഷവാറിലെ ചാവേർ സ്ഫോടനം; അപലപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

പെഷവാറിലെ ചാവേർ സ്ഫോടനം; അപലപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

യുഎൻ ജനറൽ അസംബ്ലി അദ്ധ്യക്ഷന്റെ ഇന്ത്യൻ സന്ദർശനം; സിസബ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

യുഎൻ ജനറൽ അസംബ്ലി അദ്ധ്യക്ഷന്റെ ഇന്ത്യൻ സന്ദർശനം; സിസബ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പ്രണയം തകര്‍ന്നതിന്റെ വിഷമം മറക്കാൻ ലോട്ടറി എടുത്തു ; യുവാവിന് അടിച്ചത് ബമ്പർ

പ്രണയം തകര്‍ന്നതിന്റെ വിഷമം മറക്കാൻ ലോട്ടറി എടുത്തു ; യുവാവിന് അടിച്ചത് ബമ്പർ

പാകിസ്താനിലെ മസ്ജിദിൽ ചാവേറാക്രമണം ; 28 പേര്‍ മരിച്ചു, 150 പേർക്ക് പരിക്ക്

പാകിസ്താനിലെ മസ്ജിദിൽ ചാവേറാക്രമണം ; 28 പേര്‍ മരിച്ചു, 150 പേർക്ക് പരിക്ക്

Load More

Latest News

പൊന്നിന് പൊന്നും വില; കുത്തനെ ഉയർന്ന് സ്വർണ നിരക്ക് – Gold rate today

ഇടക്കാല ആശ്വാസം; പൊന്നിൻ വിലയിൽ നേരിയ മാറ്റം; അറിയാം ഇന്നത്തെ വില

ഇന്ത്യ ഭരിക്കുന്നത് സ്വപ്നങ്ങൾ നിറവേറ്റുന്ന ഒരു സർക്കാർ; പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റുള്ളവരുടെ സഹായം തേടുന്ന ഒരു കാലം ഉണ്ടായിരുന്നു, ഇന്ന് മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങൾ ഇന്ത്യ പരിഹരിക്കുന്നു; ഭാരത്തിന്റെ ആത്മവിശ്വാസം ഉയർന്നു: ദ്രൗപദി മുർമു

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ; രാഷ്‌ട്രത്തെ തകർക്കുകയെന്നതാണ് മത പരിവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരുടെ ലക്ഷ്യം;യോഗി ആദിത്യനാഥ്

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies