വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് ; ഡി വൈ എഫ് ഐയ്ക്ക് താക്കീതുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് ; ഡി വൈ എഫ് ഐയ്‌ക്ക് താക്കീതുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി

Janam Web Desk by Janam Web Desk
Apr 25, 2022, 06:46 pm IST
A A
FacebookTwitterWhatsAppTelegram

കൊച്ചി : ഡി വൈ എഫ് ഐയ്‌ക്ക് താക്കീതുമായി കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. ജില്ലാ കമ്മിറ്റി നല്‍കിയ പരാതിക്ക് പിന്നാലെ മുന്നറിയിപ്പുമായി അർജുൻ ആയങ്കി രംഗത്തെത്തിയിരിക്കുകയാണ്. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്.

വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നുവെന്നും അർജുൻ പറയുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അര്‍ജുനും രംഗത്തെത്തിയത്.

ഒരു ജില്ലാ നേതാവ് ചാനലുകാർക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ആ ജില്ലാ നേതാവിനെ മെൻഷൻ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാൾ ഞാനല്ല, മെൻഷൻ ചെയ്തു എന്നത് ഒഫൻസുമല്ല, എങ്കിലും മനഃപൂർവ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.

അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്.

നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം.അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക,അതാർക്കും ഗുണം ചെയ്യുകയില്ല.

കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല, രാഷ്‌ട്രീയം ഉപജീവനമാർഗ്ഗം ആയിക്കാണുന്ന, രാഷ്‌ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദർശ വിപ്ലവകാരികൾ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നിൽക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് . ‘പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നു ‘ അർജുൻ കുറിച്ചു.

Tags: dyfi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

വീട്ടുമുറ്റത്ത് ബാർ!! ആഡംബര മദ്യ വിൽപ്പന നടത്തി ഇഷാൻ; പിന്നാലെ പിടിയിൽ

ഗോവയിൽ നിന്നും മദ്യം കടത്താൻ ശ്രമം; പ്രിൻസിപ്പാൾ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിന്റെ പുതിയ വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു; ആകെ പത്ത് സ്റ്റോപ്പുകൾ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിന്റെ പുതിയ വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു; ആകെ പത്ത് സ്റ്റോപ്പുകൾ

Load More

Latest News

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

കൊല്ലത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

കൊല്ലത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

മോശം പ്രധാനമന്ത്രി ; ജസ്റ്റിൻ ട്രൂഡോയ്‌ക്ക് ജനപ്രീതി കുറയുന്നതായി സർവേ റിപ്പോർട്ട്

കങ്കാരുക്കളെ തകർത്ത്….; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

കങ്കാരുക്കളെ തകർത്ത്….; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

കാലടി മുതൽ കശ്മീർ വരെ നീണ്ട ആദിശങ്കരാചാര്യരുടെ ജൈത്രയാത്ര ബിഗ് ബജറ്റ് സിനിമയാകുന്നു ; ശ്രീ ശങ്കരന്റെ ജീവിതം ചിത്രമാക്കുന്നതിൽ അഭിമാനമെന്ന് അശുതോഷ് ഗോവാരിക്കർ

കാലടി മുതൽ കശ്മീർ വരെ നീണ്ട ആദിശങ്കരാചാര്യരുടെ ജൈത്രയാത്ര ബിഗ് ബജറ്റ് സിനിമയാകുന്നു ; ശ്രീ ശങ്കരന്റെ ജീവിതം ചിത്രമാക്കുന്നതിൽ അഭിമാനമെന്ന് അശുതോഷ് ഗോവാരിക്കർ

ജോലിക്ക് ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദിനും കുടുംബത്തിനും സമൻസ്;പ്രതിപക്ഷ സഖ്യത്തിന് തലവേദനയായി ആർജെഡി അഴിമതി

ജോലിക്ക് ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദിനും കുടുംബത്തിനും സമൻസ്;പ്രതിപക്ഷ സഖ്യത്തിന് തലവേദനയായി ആർജെഡി അഴിമതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies