കാഠ്മണ്ഡുവിന്റെ നഗരപിതാവായി റാപ്പ് സംഗീജ്ഞനായ സ്വതന്ത്രൻ; നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് മേൽകൈ നഷ്ടമായി
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കാഠ്മണ്ഡുവിന്റെ നഗരപിതാവായി റാപ്പ് സംഗീജ്ഞനായ സ്വതന്ത്രൻ; നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് മേൽകൈ നഷ്ടമായി

Janam Web Desk by Janam Web Desk
May 27, 2022, 12:49 pm IST
A A
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാന നഗരം ഇനി ഭരിക്കുന്നത് റാപ്പ് സംഗീത രംഗത്തെ പ്രതിഭയായ വ്യക്തി. സംഗീതരംഗത്ത് ഏറെ ആരാധകരുള്ള ബലേന്ദ്ര ഷായാണ് കാഠ്മണ്ഡു നഗരത്തിന്റെ മേയറായി ചുമതലേറ്റത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഷാ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച വ്യക്തിയാണ്. നേപ്പാളിലെ വിവിധ സർക്കാർ പദ്ധതികൾക്കായി സ്ട്രക്ച്ചറൽ എഞ്ചിനീയർ എന്ന നിലയിൽ പ്രവർത്തിച്ച അനുഭവ പരിചയവും ഷായ്‌ക്കുണ്ട്.

ബലേൻ എന്ന പേരിൽ സംഗീത ആരാധകർക്കിടയിൽ ഏറെ അറിയപ്പെടുന്ന ബലേന്ദ്ര ഷാ 61,767 വോട്ടുകളാണ് നേടിയത്. എതിർസ്ഥാനാർത്ഥികളിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയും മുൻമേയറുമായ കേശവ് സ്തപിതിന് 38,117 വോട്ടുകളും നേപ്പാൾ കോൺഗ്രസ് നേതാവ് സിർജന സിംഗിന് 35, 341 വോട്ടുകളും മാത്രമേ നേടാനായുള്ളു.

ഡെപ്യൂട്ടീ മേയർ സ്ഥാനത്തേക്ക് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ പ്രതിനിധിയായ സുനിത ഡാംഗോൽ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 13ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 35,034 പേരാണ് പ്രതിനിധികളായി ജയിച്ചുവന്നത്. ആകെ 1,45,011 പേരാണ് ആകെ മത്സരിച്ചത്.

നേപ്പാൾ കോൺഗ്രസിന്റെ 13,711 പേരും നേപ്പാൾ സംയുക്ത മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെ 11,847 പേരും മാവോയിറ്റ് സെന്റർ പാർട്ടിയുടെ 5044 പേരും നേപ്പാൾ സമാജ് വാദി പാർട്ടി 2790 പേരുമാണ് ജയിച്ചത്.

Tags: nepal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

Load More

Latest News

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; അമ്മക്ക് വരുമാന മാർഗ്ഗം പെൻഷൻ മാത്രം; ഉത്തരമില്ലാതെ സിപിഎം നേതാവ്

സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; അമ്മക്ക് വരുമാന മാർഗ്ഗം പെൻഷൻ മാത്രം; ഉത്തരമില്ലാതെ സിപിഎം നേതാവ്

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

ഷൂസും തൊപ്പിയും കൂട്ടിയിടാനുള്ള സ്ഥലമായി പോലീസ് സ്റ്റേഷൻ മാറി; വീട്ടിൽ നിന്ന് യൂണിഫോം ധരിച്ചെത്തണം: ഡിഐജിയുടെ സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസുകാർ

ഷൂസും തൊപ്പിയും കൂട്ടിയിടാനുള്ള സ്ഥലമായി പോലീസ് സ്റ്റേഷൻ മാറി; വീട്ടിൽ നിന്ന് യൂണിഫോം ധരിച്ചെത്തണം: ഡിഐജിയുടെ സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസുകാർ

അവസാനം വരെ കർഷക ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചു; എംഎസ് സ്വാമിനാഥനെ കുറിച്ച് മകൾ സൗമ്യ

അവസാനം വരെ കർഷക ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചു; എംഎസ് സ്വാമിനാഥനെ കുറിച്ച് മകൾ സൗമ്യ

ഒരു പൊട്ടിത്തെറിക്ക് ഒരുങ്ങി സോഷ്യല്‍ മീഡിയ..! എമ്പുരാന്റെ ആദ്യ അപ്‌ഡേറ്റ് നാളെ

ഒരു പൊട്ടിത്തെറിക്ക് ഒരുങ്ങി സോഷ്യല്‍ മീഡിയ..! എമ്പുരാന്റെ ആദ്യ അപ്‌ഡേറ്റ് നാളെ

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

അനുഷിന്റെ അശ്വമേധം..! ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ആദ്യ വ്യക്തിഗത മെഡല്‍; വുഷുവില്‍ വെള്ളി, ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

അനുഷിന്റെ അശ്വമേധം..! ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ആദ്യ വ്യക്തിഗത മെഡല്‍; വുഷുവില്‍ വെള്ളി, ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies