രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100 ലെത്തി; വ്യവസായ ലോകത്തിന് ആത്മവിശ്വാസം പകരുന്ന വാർത്ത മൻ കി ബാത്തിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100 ലെത്തി; വ്യവസായ ലോകത്തിന് ആത്മവിശ്വാസം പകരുന്ന വാർത്ത മൻ കി ബാത്തിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി

by Janam Web Desk
May 29, 2022, 03:17 pm IST
A A

ന്യൂഡൽഹി; രാജ്യത്തെ സംരംഭക ലോകത്തിന് ആത്മവിശ്വാസം പകരുന്ന വാർത്ത മൻ കി ബാത്തിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് അഞ്ചിന്
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100 ൽ എത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൈവരിച്ച നേട്ടം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യയുടെ സാധ്യതകളിൽ പുതിയൊരു ആത്മവിശ്വാസം പകരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ഏതൊരു ബാറ്റ്സമാന്റെയും സെഞ്ച്വറി കേൾക്കുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. പക്ഷേ, ഇന്ത്യ മറ്റൊരു ഫീൽഡിൽ സെഞ്ച്വറി നേടി എന്നത് വളരെ പ്രത്യേകതയുള്ളതാണ്. ഒരു യൂണികോൺ അതായത്, കുറഞ്ഞത് ഏഴായിരത്തഞ്ഞൂറ് കോടിയുടെ ഒരു സ്റ്റാർട്ട്അപ്പ്. ഈ യൂണികോണുകളുടെ ആകെ മൂല്യം 330 ബില്യൺ ഡോളറിലധികം, അതായത്, 25 ലക്ഷം കോടി രൂപയിലധികമാണ്. തീർച്ചയായും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ മൊത്തം യൂണികോണുകളിൽ 44 ഉം കഴിഞ്ഞ വർഷം ഉണ്ടാക്കിയവയാണെന്ന് അറിയുമ്പോൾ ആശ്ചര്യപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം 3-4 മാസത്തിനുള്ളിൽ 14 പുതിയ യൂണികോണുകൾ കൂടി രൂപീകരിച്ചു. ഇതിനർത്ഥം ആഗോള മഹാമാരിയുടെ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാർട്ടപ്പുകൾ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ യൂണികോണുകളുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് യു.എസ്.എ, യു.കെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വർഷങ്ങളിൽ ഈ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന്, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വൻനഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും സംരംഭകർ ഉയർന്നുവരുന്നു. ഇന്ത്യയിൽ നൂതനാശയമുള്ള ഒരാൾക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.
ഇ-കൊമേഴ്സ്, ഫിൻ-ടെക്, എഡ്-ടെക്, ബയോ-ടെക് തുടങ്ങി നിരവധി മേഖലകളിൽ അവർ പ്രവർത്തിക്കുന്നു. സ്റ്റാർട്ടപ്പുകളുടെ ലോകം നവഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വരും കാലങ്ങളിൽ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ലോകത്ത് പുരോഗതിയുടെ ഒരു പുതിയ പറക്കൽ കാണാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiPM Mann Ki Baat
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പിസിയെ വിടാതെ പോലീസ്; നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

Next Post

കുടിയേറ്റക്കാരാൽ പൊറുതി മുട്ടി സ്വീഡൻ; ഖുറാൻ കത്തിച്ചതിലും കലാപം; സ്വീഡിഷ് സമൂഹവുമായി സമന്വയിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഭരണകൂടം

More News from this section

PM Modi

രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലക്‌നൗവിൽ ഉദ്ഘാടനം ചെയ്യും

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

Load More

Latest News

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ്; ഭീഷണി കത്തെഴുതിയ അമ്മയും മകനും പോലീസിന്റെ വലയിൽ

കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ്; ഭീഷണി കത്തെഴുതിയ അമ്മയും മകനും പോലീസിന്റെ വലയിൽ

കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം; വനം വകുപ്പ് ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്തു

കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം; വനം വകുപ്പ് ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്തു

കാറിൽ ഉണ്ടായിരുന്നത് കുടിവെളളവും വസ്ത്രവും; വാർത്തകൾ വേദനാജനകമെന്ന് റീഷയുടെ അച്ഛൻ

കാർ കത്താൻ കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും പെർഫ്യൂമും തീവ്രത കൂട്ടിയെന്ന് അന്വേഷണ സംഘം

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies