ധനകാര്യ സ്ഥാപനത്തിൽ പൂജ ചെയ്ത ശേഷം ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്ന കേസ് ; പ്രതി ഫൈസൽ കീഴടങ്ങി
Wednesday, June 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധനകാര്യ സ്ഥാപനത്തിൽ പൂജ ചെയ്ത ശേഷം ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്ന കേസ് ; പ്രതി ഫൈസൽ കീഴടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 11:11 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: പത്തനാപുരത്ത് ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിലെ പ്രതി കീഴടങ്ങി. പാടം സ്വദേശി ഫൈസൽ രാജാണ് പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. കഴിഞ്ഞ മാസമാണ് ഇയാൾ പത്തനാപുരം ബാങ്കേഴ്‌സ് എന്ന ധനകാര്യ സ്ഥാപനത്തിൽ കവർച്ച നടത്തിയത്.

ഉച്ചയോടെയാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ കീഴടങ്ങിയത്. മോഷ്ടിച്ച സ്വർണവും പണവും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരത്തിന് മുകളിൽ ആയിരുന്നു ഇയാൾ സ്വർണം ഒളിപ്പിച്ചത്. 38 ലക്ഷം രൂപയുടെ സ്വർണവും നാല് ലക്ഷം രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.

ധനകാര്യ സ്ഥാപനത്തിന്റെ പൂട്ട് കുത്തിത്തുറന്ന് ആയിരുന്നു ഇയാൾ അകത്ത് കടന്നത് തുടർന്ന് സ്‌ട്രോംഗ് റൂമും കുത്തിത്തുറന്ന് ഉരുപ്പടികളും പണവുമായി കടന്നു കളയുകയായിരുന്നു. മോഷണത്തിന് മുൻപ് ഇയാൾ സ്ഥാപനത്തിലെ പൂജാമുറിയിൽ പൂജയും നടത്തിയിരുന്നു.

Tags: theftPATHANAPURAM
ShareTweetSendShare

More News from this section

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ

എം.എസ്.സി എൽസ 3 കപ്പലപകടം വരുത്തിവെച്ചത്; കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു; നാവികരെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

Latest News

പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്

ആണവനയത്തില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യ; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങള്‍ സജ്ജമാക്കി; ആഗോള പ്രതിരോധ റിപ്പോര്‍ട്ടുമായി സിപ്രി

യൂറോപ്യന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 13-ന് തിരിക്കും; സൊവാക്യയിലേക്ക് ചരിത്ര സന്ദര്‍ശനം, ജി7 ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച

ജയ്പൂരില്‍ അനധികൃത പടക്ക സംഭരണശാലയില്‍ സ്‌ഫോടനവും വന്‍ തീപിടിത്തവും; 7 പേര്‍ മരിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

വ്യാജ ഒപ്പിടല്‍ കേസ്: മമത ബാനര്‍ജിയുടെ വസതിയില്‍ തിരച്ചിലിനെത്തി സിഐഡി; തടഞ്ഞ് തൃണമൂല്‍ നേതാക്കള്‍

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies